ടിനി ടോം

”നടന്‍ ആവണം എന്ന ആഗ്രഹത്തിന്റെ പുറത്ത് ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍, സിനിമയില്‍ എത്തിയില്ല എങ്കില്‍ ഞാന്‍ മീടൂവിന് കേസ് കൊടുത്തേനെ”- ടിനി ടോം

നടന്‍ ആകണം എന്ന ആഗ്രഹം കൊണ്ട് മാത്രമാണ് താന്‍ സിനിമയില്‍ എത്തിയത്. അല്ലെങ്കില്‍ താന്‍ മീടുവിന് കേസ് കൊടുത്തേനെ എന്നാണ് ടിനി ടോം പറയുന്നത്. അതിന്റെ കാരണവും ...

അ​ന്‍​സി​ബ​ ​ഹ​സ​ന്‍​ ​സം​വി​ധാ​യി​ക​യാ​കു​ന്നു

‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനമാണ്. കരുത്തരായ ഞങ്ങളുടെ പെണ്‍കുട്ടികളോട് സ്നേഹവും കരുതലും മാത്രം; അന്‍സിബ

കോഴിക്കോട് ലൈംഗികാതിക്രമത്തിന് ഇരയായ യുവനടിമാരെ പിന്തുണച്ച് നടി അന്‍സിബ ഹസന്‍ അന്‍സിബയുടെ വാക്കുകള്‍ ഇങ്ങനെ ‘‘നിങ്ങള്‍ രണ്ടുപേരും നിശബ്ദരല്ല, ധൈര്യശാലികളാണ്. വളരെ വേഗത്തില്‍ പ്രതികരിച്ചു, തീര്‍ച്ചയായും ഇത് ...

തിരഞ്ഞെടുപ്പിൽ നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ, എന്നാലേ നാടിന് നന്മ വരൂ ; ടിനി ടോം

അവസാനം ഞാന്‍ മമ്മൂക്കയോട് പറഞ്ഞു. എന്റെ ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം. ശരീരം വിറ്റ് എനിക്ക് ജീവിക്കാന്‍ പറ്റില്ലെന്ന്; ടിനി ടോം പറയുന്നു

തനിക്ക് സിനിമയില്‍ മുഖം കാണിച്ചുള്ള വേഷങ്ങള്‍ ലഭിക്കാന്‍ മമ്മൂട്ടിയാണ് സഹായിച്ചതെന്ന് ടിനി ടോം. മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ പോയപ്പോ എനിക്ക് ഭയങ്കര ട്രീറ്റും കാര്യങ്ങളുമായിരുന്നു. മമ്മൂക്ക കഴിക്കുന്ന കാഷ്യൂ ...

ബി.സി. നൗഫൽ ചിത്രം  ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍ എത്തി

ബി.സി. നൗഫൽ ചിത്രം ‘മൈ നെയിം ഈസ് അഴകന്‍’ ടീസര്‍ എത്തി

ബി.സി. നൗഫലിന്റെ സംവിധാനത്തിലൊരുങ്ങുന്ന മൈ നെയിം ഈസ് അഴകന്‍ ടീസര്‍ എത്തി. പുതുമുഖ നടനായ ബിനു തൃക്കാക്കരയാണ് നായകവേഷത്തില്‍ എത്തുന്നത്. മറഡോണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശരണ്യ ...

ടിനി ടോമിന്‍റെ ‘സിഐ സോമന്‍ നായരെ’ തിരുത്തുന്ന ‘എഎസ്‍പി’; പാപ്പന്‍ സക്സസ് ടീസര്‍

ടിനി ടോമിന്‍റെ ‘സിഐ സോമന്‍ നായരെ’ തിരുത്തുന്ന ‘എഎസ്‍പി’; പാപ്പന്‍ സക്സസ് ടീസര്‍

സമീപകാല മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്‍. ആര്‍ ജെ ഷാനിന്‍റെ രചനയില്‍ ജോഷി സംവിധാനം ചെയ്‍ത ചിത്രം ...

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ താനില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്നും പരാതി നൽകുമെന്ന് ടിനി ടോം

പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും ട്രോളാമെങ്കിൽ എന്നെ ട്രോളാൻ പാടില്ലെന്ന് പറയാൻ പാടില്ല; ഒരിക്കലും ട്രോളന്മാരെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല.’’–ടിനി ടോം

ട്രോളന്മാരെ ഒരിക്കലും മോശമായി വിമർശിച്ചിട്ടില്ലെന്ന് നടൻ ടിനി ടോം. മോശം കമന്റ് ഇടുന്ന ആളുകളെക്കുറിച്ച് പറഞ്ഞത് ഒരഭിമുഖത്തിൽ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും എല്ലാവര്‍ക്കും വിമര്‍ശിക്കാനുള്ള അവകാശമുണ്ടെന്നും ടിനി ടോം ...

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ താനില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്നും പരാതി നൽകുമെന്ന് ടിനി ടോം

‘എടാ ജോഷി സാറിന്റെ ഒരു പടത്തിൽ അഭിനയിച്ചാൽ നീ പൂർണനാകൂ’’ എന്ന് എന്നോട് പണ്ട് സുരേഷേട്ടൻ പറഞ്ഞിട്ടുണ്ട്; പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ്‌ഗോപി ചിത്രമെന്ന് ടിനി ടോം

പാപ്പൻ ജനങ്ങൾ കാത്തിരുന്ന സുരേഷ്‌ഗോപി ചിത്രമെന്ന് ടിനി ടോം. സംവിധായകരുടെ സംവിധായകനായ ജോഷിയുടെ ഒരു ചിത്രത്തിൽ അഭിനയിക്കുക എന്ന സ്വപ്നം ഈ ചിത്രത്തിലൂടെ യാഥാർഥ്യമായി. തന്റെ വിജയങ്ങളിൽ ...

‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ വന്നതാണോടാ’; മറുപടിയുമായി ടിനി ടോം- വീഡിയോ

‘ചാണകം ഗോപിയെ വെളുപ്പിക്കാന്‍ വന്നതാണോടാ’; മറുപടിയുമായി ടിനി ടോം- വീഡിയോ

ദീര്‍ഘനാളത്തെ പിണക്കത്തിന് ശേഷം ‘അമ്മ’ സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ടിനി ടോം സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു താഴെ ...

‘കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവർക്കിടയിൽ സുരേഷേട്ടൻ അത്ഭുതം’; സുരേഷ് ​ഗോപിയെ കുറിച്ച് ടിനി

‘കണ്ട ഭാവം പോലും പ്രകടിപ്പിക്കാത്തവർക്കിടയിൽ സുരേഷേട്ടൻ അത്ഭുതം’; സുരേഷ് ​ഗോപിയെ കുറിച്ച് ടിനി

ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽ നിന്നും രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘനക്ക് സുരേഷ് ​ഗോപി കൈമാറിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതിയ സിനിമകളുടെ അഡ്വാൻസിൽ ...

കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പൻ’ ട്രെയിലർ എത്തി 

കാക്കിയണിഞ്ഞ് സുരേഷ് ഗോപി; ‘പാപ്പൻ’ ട്രെയിലർ എത്തി 

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പന്റെ’ ട്രെയിലർ റിലീസ് ചെയ്തു. വൻ വിജയമായ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന ...

25 വർഷത്തെ സൗഹൃദം; വിനായകനെ ചേർത്തുനിർത്തി ടിനി ടോം

25 വർഷത്തെ സൗഹൃദം; വിനായകനെ ചേർത്തുനിർത്തി ടിനി ടോം

നടൻ വിനായകനൊപ്പമുള്ള ഇരുപത്തിയഞ്ച് വർഷത്തെ സൗഹൃദം ആഘോഷിച്ച് ടിനി ടോം .കോളേജ് മുതലുള്ള സൗഹൃദമാണ് തങ്ങൾ തമ്മിലെന്ന് ടിനി ടോം ഫേസ്ബുക്കിൽ കുറിച്ചു. വിനായകനൊപ്പമുള്ള ചിത്രവും ടിനി ...

‘ഫോണില്‍ വിളിച്ച് ശല്യം ചെയ്‍തയാള്‍ ഷിയാസ് കരീമല്ല’, വിശദീകരിച്ച് വീഡിയോയുമായി ടിനി ടോം

‘ഫോണില്‍ വിളിച്ച് ശല്യം ചെയ്‍തയാള്‍ ഷിയാസ് കരീമല്ല’, വിശദീകരിച്ച് വീഡിയോയുമായി ടിനി ടോം

ഫോണില്‍ നിരന്തരം വിളിച്ച് ശല്യം ചെയ്‍തയാളെ കണ്ടെത്തിയതിനെ കുറിച്ച് നടൻ ടിനി ടോം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. പരാതി കിട്ടിയുടൻ പ്രതിയെ പിടികൂടിയതില്‍ കേരള പൊലീസിനെ അഭിനന്ദിക്കുകയായിരുന്നു ടിനി ...

‘ഫാമിലി ഫോട്ടോയില്‍ പുറകില്‍ നില്‍ക്കുന്ന അച്ഛനെയും അമ്മയെയും മോള്‍ ഇങ്ങനെയാണോ വിളിക്കുന്നത്?’; അസഭ്യ കമന്റിന് മറുപടിയുമായി ടിനി ടോം

‘ഫാമിലി ഫോട്ടോയില്‍ പുറകില്‍ നില്‍ക്കുന്ന അച്ഛനെയും അമ്മയെയും മോള്‍ ഇങ്ങനെയാണോ വിളിക്കുന്നത്?’; അസഭ്യ കമന്റിന് മറുപടിയുമായി ടിനി ടോം

സോഷ്യല്‍ മീഡിയയില്‍ വന്ന അസഭ്യ കമന്റിന് മറുപടിയുമായി നടന്‍ ടിനി ടോം. മമ്മൂട്ടിക്ക് ആശംസകള്‍ അറിയിച്ചു കൊണ്ട് പങ്കുവച്ച പോസ്റ്റിന് താഴെയാണ് അസഭ്യ കമന്റ് എത്തിയത്. 50 ...

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ താനില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്നും പരാതി നൽകുമെന്ന് ടിനി ടോം

വിശപ്പടങ്ങുന്നതിനായി കിറ്റ് നല്‍കുന്നതുകൊണ്ട് മാത്രം ജനങ്ങള്‍ സന്തോഷിക്കില്ല; ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം; കിറ്റുകൊണ്ട് അവര്‍ക്ക് വിശപ്പടങ്ങുമായിരിക്കും എന്നാല്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും, അവന്റെ മാനസികാരോഗ്യത്തെ സംരക്ഷിക്കുന്നതും വിനോദമാണ്;. അതുകൊണ്ട് എത്ര സ്വര്‍ണ്ണപൂട്ടിട്ട് പൂട്ടിയാലും എത്ര കിറ്റ് കൊടുത്താലും ജനങ്ങള്‍ സന്തോഷവാന്മാരാകില്ലെന്ന് ടിനി ടോം 

വിശപ്പടങ്ങുന്നതിനായി കിറ്റ് നല്‍കുന്നതുകൊണ്ട് മാത്രം ജനങ്ങള്‍ സന്തോഷിക്കില്ലെന്ന് ടിനി ടോം. സ്വകാര്യ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ടിനി. ജനങ്ങള്‍ക്ക് കിറ്റോ ഭക്ഷണമോ മാത്രമല്ല ആവശ്യം. കിറ്റുകൊണ്ട് ...

വിവാദങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കേണ്ട, വിമാനത്താവളം ആര് ഏറ്റെടുത്തലും പ്രാധാന്യം നൽകുന്നത് വികസനത്തിനെന്ന് എം.എ യൂസഫ് അലി

മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി എം.എ യൂസഫലി

പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സഹായവുമായി ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ അംഗങ്ങള്‍ക്ക് എം.എ യൂസഫലി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. ...

‘എന്റെ അമ്മയെ രക്ഷപെടുത്തിയത് അവിടുത്തെ മനുഷ്യസ്നേഹികളാണ്’ അവരെ കൈവിടരുത്; ചെല്ലാനം ജനതയ്‌ക്ക് വേണ്ടി അപേക്ഷിച്ച് ടിനി ടോം

കടലാക്രമണം ചെല്ലാനം നിവാസികളെ ഏറെ ബാധിച്ചിരിക്കുകയാണ്. 50ൽ അധികം വീടുകളിൽ വെള്ളം കയറുകയും അതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലീക്ക് പോകേണ്ടി വരുകയും ചെയ്തു പ്രദേശവാസികൾക്ക്. ഇപ്പോൾ ഇവർക്കായി ...

തിരഞ്ഞെടുപ്പിൽ നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ, എന്നാലേ നാടിന് നന്മ വരൂ ; ടിനി ടോം

തിരഞ്ഞെടുപ്പിൽ നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ, എന്നാലേ നാടിന് നന്മ വരൂ ; ടിനി ടോം

നിയമസഭാ തിരഞ്ഞെടുപ്പിൽ നല്ലയാളുകൾ തിരഞ്ഞെടുക്കപ്പെടട്ടെ എന്നാലേ നാടിന് നന്മ വരൂ എന്ന് നടൻ ടിനി ടോം. ഒരു പ്രസ്ഥാനം എന്നു പറയുമ്പോൾ നമ്മൾ അതിനടിയിലായിപ്പോവും. അദ്ദേഹം വ്യക്തമാക്കി. ...

‘ഞാന്‍ ജോഷിയുടെയും ലാല്‍ ജോസിന്റെയും സിനിമയില്‍ അഭിനയിച്ചയാളാണ്, മലയാളികള്‍ എന്നെ അംഗീകരിച്ചതാണ്’; വിവാദ ഓഡിയോയില്‍ ടിനി ടോം പറഞ്ഞത്‌

‘ഞാന്‍ ജോഷിയുടെയും ലാല്‍ ജോസിന്റെയും സിനിമയില്‍ അഭിനയിച്ചയാളാണ്, മലയാളികള്‍ എന്നെ അംഗീകരിച്ചതാണ്’; വിവാദ ഓഡിയോയില്‍ ടിനി ടോം പറഞ്ഞത്‌

കഴിഞ്ഞ ദിവസമാണ് നടന്‍ ടിനി ടോമം ഓഡിയോ വിവാദത്തില്‍ മാധ്യമങ്ങളോട് തന്റെ പ്രതികരണം അറിയിച്ചത്. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തില്‍ താരത്തെ കുറിച്ച് നിരവധി ട്രോളുകളും പ്രചരിച്ചിരുന്നു. മാര്‍ച്ച് ...

നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും!  നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല കമന്റിന് ടിനി ടോമിന്റെ മറുപടി

‘പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല, ഇത് കഴിവില്ലാത്തവരുടെ ഫസ്‌ട്രേഷന്‍’; ഓഡിയോ ക്ലിപ്പ് വിവാദത്തില്‍ പ്രതികരിച്ച് ടിനി ടോം

തന്റെ പേരില്‍ പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി നടന്‍ ടിനി ടോം. തനിക്കെതിരെ നിരന്തരം കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്ത ആള്‍ക്കെതിരെയാണ് പ്രതികരിക്കേണ്ടി വന്നതെന്ന് ...

നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും!  നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല കമന്റിന് ടിനി ടോമിന്റെ മറുപടി

നീ കാണണ്ട, ബാക്കി മൂന്ന് കോടി മലയാളികള്‍ കണ്ടോളും! നിന്റെ ഒരു പടവും ഞങ്ങള്‍ കാണില്ല കമന്റിന് ടിനി ടോമിന്റെ മറുപടി

കഴിഞ്ഞ ദിവസം നടൻ ടിനി ടോം പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. കോമഡി ഉത്സവത്തിന്റെ ...

”ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും ; ടിനി ടോമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ; സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്ന് കമന്റ് !

”ആര്‍ക്കും സീറ്റ് ഇല്ല. ലാലേട്ടന് പോലും ; ടിനി ടോമിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെ; സംഘടനയില്‍ മുഴുവന്‍ ഇജാതി വിഡ്ഡികളാണല്ലോ എന്ന് കമന്റ് !

അമ്മ ആസ്ഥാന മന്ദിരം ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദത്തിൽ നടൻ ടിനി ടോം ഇട്ട സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ...

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ താനില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്നും പരാതി നൽകുമെന്ന് ടിനി ടോം

ഒരു സൂപ്പര്‍ താരത്തിന്റെ മകനായി കടന്നു വന്നതല്ല താന്‍, വായില്‍ വെള്ളിക്കരണ്ടിയുമായല്ല വന്നതും; കലയ്‌ക്ക് വേണ്ടി പട്ടിണി കിടന്നും അമ്പലപ്പറമ്പിലും മറ്റും പരിപാടി അവതരിപ്പിച്ചുമൊക്കെ തന്നെയാണ് ഇവിടെ വരെ എത്തിയതെന്ന് നടൻ ടിനി ടോം

ഒരു സൂപ്പര്‍ താരത്തിന്റെ മകനായി കടന്നു വന്നതല്ല താന്‍, വായില്‍ വെള്ളിക്കരണ്ടിയുമായല്ല വന്നതും. കലയ്ക്ക് വേണ്ടി പട്ടിണി കിടന്നും അമ്പലപ്പറമ്പിലും മറ്റും പരിപാടി അവതരിപ്പിച്ചുമൊക്കെ തന്നെയാണ് ഇവിടെ ...

ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിൽ താനില്ല, നടക്കുന്നത് വ്യാജ പ്രചരണമെന്നും പരാതി നൽകുമെന്ന് ടിനി ടോം

പള്ളി പറമ്പിലും അമ്പല പറമ്പിലും വെച്ച് കലയിലൂടെ ജീവിതം ഉണ്ടാക്കിയെടുത്ത ഒരു കലാകാരൻ സാംസ്കാരിക കേരളത്തിന്റെ മുന്നിൽ കരഞ്ഞുകൊണ്ടാണെങ്കിലും ധീരതയോടെ ഈ വിഷയം അവതരിപ്പിക്കുന്നു…ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണ്…ഒരു മൊബൈൽ ക്യാമറയിൽ ആർക്കും നേരെയും എന്തു വിളിച്ച് പറയാവുന്നതാണോ മാധ്യമ പ്രവർത്തനം ?…ഇത്രയും സത്യസന്ധമായി തന്റെ നിരപരാധിത്വം ലോകത്തോട് വിളിച്ച് പറഞ്ഞ ടിനിക്ക് നീതി കിട്ടിയേ പറ്റു

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് തന്റെ പേരിൽ വ്യാജമായ പ്രചാരണങ്ങളും വാർത്തകളും നടക്കുന്നുണ്ടെന്ന് തുറന്ന് പറഞ് നടൻ ടിനി ടോം ...

മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കാൻ തയ്യാറാണെന്ന് അമ്മ; നിർമ്മാതാക്കളുടെ ഈ ആവശ്യം ന്യായം; മലയാള സിനിമയുടെ ചുവർ എന്ന് പറയുന്നത് നിർമ്മാതാക്കളാണെന്ന് ടിനി ടോം

മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്‌ക്കാൻ തയ്യാറാണെന്ന് അമ്മ; നിർമ്മാതാക്കളുടെ ഈ ആവശ്യം ന്യായം; മലയാള സിനിമയുടെ ചുവർ എന്ന് പറയുന്നത് നിർമ്മാതാക്കളാണെന്ന് ടിനി ടോം

കൊവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ മലയാള സിനിമയിൽ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിർമ്മാതാക്കളുടെ ഈ ആവശ്യം ന്യായമാണെന്നും മലയാള സിനിമയുടെ ചുവർ ...

‘ശരിക്കും മരത്തില്‍ കെട്ടിയിട്ടതാണ്, ഫോട്ടോ എടുക്കുമ്പോള്‍ എന്നോട് ബെഞ്ചില്‍ കിടന്നാ മതിയെന്നാണ് പറഞ്ഞത്’

‘ശരിക്കും മരത്തില്‍ കെട്ടിയിട്ടതാണ്, ഫോട്ടോ എടുക്കുമ്പോള്‍ എന്നോട് ബെഞ്ചില്‍ കിടന്നാ മതിയെന്നാണ് പറഞ്ഞത്’

ശംഭു പുരുഷോത്തമന്‍ ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്ററില്‍ തലകീഴായി പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ ടിനി ടോം. ...

പൃഥ്വിക്ക് പിന്നാലെ ലംബോര്‍ഗിനിയുമായി ലാലേട്ടനും

പൃഥ്വിക്ക് പിന്നാലെ ലംബോര്‍ഗിനിയുമായി ലാലേട്ടനും

കാറുകളുടെ പുതിയ മോഡലുകൾ സ്വന്തമാക്കുന്നതിലൂടെ പല നടന്മാരും വാർത്തകലയിൽ നിറയാറുണ്ട്. പൃഥ്വിരാജ് ലംബോര്‍ഗിനി സ്വന്തമാക്കിയപ്പോൾ കേരളത്തില്‍ അത് തരംഗമായിരുന്നു. ലംബോര്‍ഗിനി മകന്‍ വാങ്ങിയതിനെ കുറിച്ച്‌ നടി മല്ലിക ...

Latest News