ആവശ്യമുള്ള സാധനങ്ങൾ
കീഴാർനെല്ലി ഇലയും തണ്ടോടും കൂടി അരച്ചത് കാൽ സ്പൂൺ
പശുവിൻ പാൽ തിളപ്പിച്ചു ആറിയത് കാൽ ഗ്ലാസ്
ഇവ രണ്ടും കൂട്ടിക്കലർത്തി സേവിക്കാം.
ലിവറിന് അസുഖം ഉള്ളവർ ഇത് എന്നും രാവിലെ വെറും വയറ്റിൽ കുടിക്കുക.
മഞ്ഞപ്പിത്തം ഉള്ളവർ ഇത് അടുപ്പിച്ച് ഏഴ് ദിവസം കുടിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക