നമുക്കെല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു വിഭവമാണ് മീൻ പൊരിച്ചത്. എന്നാൽ പലപ്പോഴും മീൻ പൊരിക്കാൻ ഉപയോഗിക്കേണ്ടി വരുന്ന അമിതമായ എണ്ണ നമുക്കുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഓർത്ത് നാം മിക്കപ്പോഴും മീൻ കറി വയ്ക്കാറാണ് പതിവ്. എന്നാൽ ഇനി നമുക്ക് വേണമെങ്കിൽ പതിവായി മീൻ പൊരിച്ചത് കഴിക്കാം. ഒട്ടും തന്നെ എണ്ണയില്ലാതെ. ഇത് എങ്ങനെയെന്നറിയാൻ ഈ വീഡിയോ ഒന്ന് കണ്ടു നോക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക