വൃക്കയിലെ കല്ല് അലിയിച്ചു കളയാൻ നമുക്ക് തന്നെ വീട്ടിൽ ചെയ്യാൻ പറ്റിയ ഒരു കാര്യം പരിചയപ്പെടാം. ഇതിനായി നമുക്ക് വേണ്ടത് ബീൻസ് ആണ്.
500gmബീൻസ് എടുക്കുക അതിനുള്ളിലെ വിത്തുകൾ എടുത്ത് മാറ്റിയിട്ട് രണ്ട് ലിറ്റർ വെള്ളത്തിൽ ബീൻസ് തിളപ്പിച് ഒരു ലിറ്റർ ആക്കി തണുക്കുമ്പോൾ മിക്സിയിൽ ജൂസായി അടിച്ച് വെറും വയറ്റിൽ രാവിലെ കുടിക്കുക. കൂടെ വെള്ളം നാല് ലിറ്ററെങ്കിലും കുടിക്കണം. മറ്റു ആഹാരം ഒന്നും വൈകുന്നേരം നാല് മണിവരെ കഴിക്കാൻ പാടില്ല. വെള്ളം മാത്രം കുടിക്കുക. മൂത്രത്തിൽ കൂടി കല്ല് പുറത്ത് പോകും. വൈകീട്ട് ലഘുഭക്ഷണം കഞ്ഞികുടിക്കുക. തീർച്ചയായും ഫലം ഉറപ്പ്.
ആവശ്യമെങ്കിൽ വൈദ്യസഹായം തേടാൻ മടിക്കരുത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക