അയമോദകം ഇട്ട് തിളപ്പിച്ചാറിയ വെള്ളം 3,4 നേരം കുടിക്കുക, ഒറ്റ ദിവസം കൊണ്ട് ഫലം കാണാം.
(വലിയ 4 ഗ്ലാസ് വെള്ളത്തിൽ 25ഗ്രാം അയമോദകം ഇട്ട് വെട്ടി തിളപ്പിച്ചെടുക്കുക)
മുരിങ്ങയിലയും കല്ലുപ്പും കൂടി നാന്നായി അരച്ച് പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം ചെറിയ ചൂട് വെള്ളം കൊണ്ട് കഴുകി കളയുക.
ശരീരത്തിലുള്ള നീർക്കെട്ട് മാറാൻ ഒരുപിടി ഞെരിഞ്ഞിൽ ഇട്ട് വെന്ത വെള്ളം പലതവണ കുടിച്ചാൽ മതി. വ്യത്യാസം ഉടനെ ഉണ്ടാകും.
വാളൻപുളിയിലയും കല്ലുപ്പും ഇട്ട് വെള്ളം തിളപ്പിച്ച് ആവി കൊള്ളുക.
എരുകിൻന്റെ ഇല ഇന്ദുപ്പും ചേർത്ത് അരച്ച് പുരട്ടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക