പാലക്കാട്: കെഎസ്ആര്‍ടിസി ബസിലിടിച്ചു കയറിയ
ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയെന്നു സ്ഥിരീകരിക്കുന്ന തെളിവുകൾ പുറത്ത്.
അപകടം നടക്കുന്ന സമയത്ത് മണിക്കൂറിൽ 97.7 കിലോമീറ്ററായിരുന്നു ബസിന്റെ വേഗത. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക