സാധാരണയായി കാലിൽ കണ്ട് വരുന്ന ഒരു പ്രശ്നമാണ് കുഴിനഖം. നഖം ഉള്ളിലേക്ക് ദിശ തെറ്റി ദശയിലേക്ക് വളർന്ന് ഇറങ്ങുന്ന അവസ്ഥയാണിത്. നഖത്തിന്റെ കൂർത്ത ഭാഗങ്ങൾ ചതയിലേക്ക് വളർന്നിറങ്ങുമ്പോൾ വേദന അനുഭവപ്പെടും. നഖത്തിന്റെ അരികുകൾ കറുത്ത നിറത്തിൽ കാണപ്പെടുകയും ചെയ്യും. ഇത് വെറും മൂന്ന് ദിവസം കൊണ്ട് മാറ്റാൻ ഒരു ഒറ്റമൂലി പരിചയപ്പെടാം.
പഴുത്ത അടക്കയുടെ തൊണ്ട് അടർത്തി മാറ്റി നന്നായി ചതയ്ക്കുക. അതിൽ നിന്നും നീര് പിഴിഞ്ഞെടുത്ത് ഒരു കോട്ടൺ തുണിയിലോ പഞ്ഞിയിലോ മുക്കി കുഴിനഖം ഉള്ളതിന്റെ ഭാഗത്ത് കെട്ടി വയ്ക്കുക. മൂന്ന് ദിവസം കൊണ്ട് കുഴിനഖം മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക