തമിഴകത്തെ സൂപ്പർസ്റ്റാർ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധായകൻ ആകുന്നുവെന്ന് റിപ്പോർട്ട്. ഇപ്പോൾ ലണ്ടനിൽ വിഷ്വൽ കമ്യൂണിക്കേഷൻ വിദ്യാർഥിയായ ജേസൺ തന്റെ ആദ്യ ചിത്രം മക്കൾ സെൽവൻ വിജയ് സേതുപതിയെ നായകനാക്കി ഒരുക്കുന്നുവെന്നാണ് സൂചനകൾ.
2009 ൽ പുറത്തിറങ്ങിയ വേട്ടക്കാരൻ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ വിജയ്യോടൊപ്പം തന്നെ ജേസൺ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക