തെന്നിന്ത്യൻ താര സുന്ദരിയായ തൃഷ പൊന്നിയിൻ സെൽവൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ സിനിമയിലേക്ക് വളരെ വലിയ റീ എൻട്രി നടത്തിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് താരം.
“പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും പിന്നീട് വിവാഹമോചനം നേടാനും താല്പര്യമില്ല. വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. അന്യോജ്യമായ ഒരാളെ കണ്ടെത്തിയാല്‍ വിവാഹം ചെയ്യും. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ എനിക്കറിയാവുന്ന പലരും സന്തോഷകരമായ ദാമ്പത്യം നയിക്കുന്നവരും അതേപോലെതന്നെ വിവാഹമോചനം നേടാന്‍ ആലോചിക്കുന്നവരും ഉണ്ട്.
പേരിന് വേണ്ടി ഒരു വിവാഹം കഴിക്കാനും അതിനുശേഷം വിവാഹമോചനം നേടാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ വിവാഹമോചനത്തില്‍ വിശ്വസിക്കുന്നില്ല. ശരിയായ ആളെ കണ്ടെത്തിയാല്‍ വിവാഹം കഴിക്കും. എനിക്ക് സന്തോഷം നല്‍കാത്ത ഒരു ദാമ്പത്യജീവിതം ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല,’ തൃഷ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക