മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നു ചിത്രമാണ് മോൺസ്റ്റർ . ഇപ്പോൾ ഇതാ ‘മോണ്‍സ്റ്ററി’ലെ വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . സംഗീതം ദീപക് ദേവിന്റേതാണ് . ഒരു കുട്ടിക്കൊപ്പം കുസൃതികളോടെ നൃത്തം ചെയ്യുന്ന മോഹൻലാലാണ് ഗാനരംഗത്തിലുള്ളത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക