CHEERA

ചീര എങ്ങനെ കൃഷി ചെയ്യണം? ഈ മാര്‍ഗങ്ങള്‍ നോക്കൂ

ചീര എങ്ങനെ കൃഷി ചെയ്യണം? ഈ മാര്‍ഗങ്ങള്‍ നോക്കൂ

നമ്മുടെ ശരീരത്തിലേക്ക് ഒരുപാട് ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണല്ലോ ഇലക്കറികള്‍. പ്രത്യേകിച്ച് ഇലക്കറികള്‍ നമ്മുടെ കണ്ണിനാവശ്യമായ ഒരുപാട് വിറ്റാമിനുകള്‍ നല്‍കുന്നുണ്ട്. വിവിധയിനം ഇലകള്‍ നമ്മള്‍ ഉപയോഗിക്കുമെങ്കിലും അതിലേറ്റവും ...

തഴുതാമയുടെ തണ്ട് മുതൽ ഇല വരെ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

തഴുതാമയുടെ തണ്ട് മുതൽ ഇല വരെ ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

ധാരാളം ഔഷധഗുണങ്ങളടങ്ങിയ ചെടികളാണ് തഴുതാമ. ഈ സസ്യം രണ്ടു തരമുണ്ട്. വെളുത്തതും ചുവന്നതും. രണ്ടും ഔഷധഗുണത്തിൽ ഏകദേശം ഏകസ്വഭാവക്കാരാണ്. തണ്ട് മുതൽ ഇല വരെയുള്ള തഴുതാമയുടെ ഭാഗങ്ങൾ ...

അറിഞ്ഞിരിക്കാം ചുവന്ന ചീര നൽകുന്ന ഈ ഗുണങ്ങൾ

അറിയാം ചീരയുടെ ഗുണങ്ങൾ

ചുവന്ന ചീര പോഷകങ്ങളുടെ കലവറയാണ്. ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ട് നമ്മുടെ ശരീരത്തിന് ഉണ്ടാകുന്ന ഗുണങ്ങൾ ചില്ലറ അല്ല. അറിയാം ചീരയുടെ ഗുണങ്ങൾ. ചുവന്ന ചീരയിൽ നാരുകൾ ...

എളുപ്പത്തിൽ ഒരു ടേസ്റ്റി ചീര പച്ചടി ഉണ്ടാക്കാം

എളുപ്പത്തിൽ ഒരു ടേസ്റ്റി ചീര പച്ചടി ഉണ്ടാക്കാം

വിവിധ തരം ഇലക്കറികള്‍ നാം കഴിക്കാറുണ്ടെങ്കിലും ചീരയാണ് ഗുണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ധാരാളം പോഷകഗുണങ്ങളുള്ള ഇലക്കറിയാണ് ചീര. ജീവകം എ, ജീവകം സി, ജീവകം കെ, ഇരുമ്പ് ...

ചീര എത്രനാള്‍ വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്ത് നോക്കൂ

ചീര എത്രനാള്‍ വേണമെങ്കിലും കേടുവരാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്ത് നോക്കൂ

ആകര്‍ഷകവും പോഷകസമ്പന്നവുമാണ് ചീരകള്‍. വിളര്‍ച്ച, ത്വക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍, ആസ്ത്മ, അതിസാരം, അസ്ഥിരോഗങ്ങള്‍, മഞ്ഞപ്പിത്തം ഇവയിലെല്ലാം ചീര ഏറെ ഗുണം ചെയ്യും. പോഷകസമ്പന്നമായ ചീരയുടെ ഗുണങ്ങള്‍ പൂര്‍ണമായും ...

തണുപ്പിൽ അസുഖം വരാതിരിക്കാൻ ഈ അഞ്ച് പച്ചക്കറികൾ കഴിക്കുക

ഇലക്കറി നല്ലതാണ്, ചീര അതിലേറെ നല്ലതാണ്

ഇലക്കറികളിൽ പ്രാധാന്യം ചീരയ്ക്ക് തന്നെ നൽകണം. ഇലക്കറികൾ നമ്മുടെ ശരീരത്തിന് വളരെയധികം ഉപകാരപ്രദമാണെന്ന് നമുക്ക് നേരത്തെ തന്നെ അറിയാവുന്നതാണ്. ചീര കഴിക്കാൻ പക്ഷേപലർക്കും മടിയാണ്. എന്നാൽ നമ്മുടെ ...

ലോക്ഡൗൺ കാലത്ത് എളുപ്പത്തിൽ  വീട്ടിൽ  ഒരുക്കാം ഒരു  ചീരത്തോട്ടം

വീട്ടിൽ നാട്ടു നനച്ചുണ്ടാക്കുന്ന ചീര വെറുമൊരു ഇലയല്ല കേട്ടോ.. രക്തമുണ്ടാകാൻ ഒന്നാമൻ

ചീര എന്നത് ചിലർക്ക് പ്രിയപ്പെട്ടതും എന്നാൽ ചിലർക്ക് കഴിക്കാൻ ഇപ്പോഴും മടിയുള്ളതുമാണ്. വീട്ടിൽ തന്നെ കൃഷി ചെയ്ത് പാചകത്തിനായി ഉപയോഗിക്കാവുന്നതാണ് ചീര. രാസവളങ്ങൾ ചേർത്ത ചീര കഴിച്ചാൽ ...

ശരീരഭാരം കുറയ്‌ക്കാൻ ചീര മതി; എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നറിയാൻ വായിക്കൂ

ശരീരഭാരം കുറയ്‌ക്കാൻ ചീര മതി; എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നറിയാൻ വായിക്കൂ

ശരീരഭാരം കുറയ്ക്കാൻ പലരും പഠിച്ച പണി പതിനെട്ടും നോക്കുകയാണ്. കൂടുതൽ പേരും സ്വീകരിക്കുന്ന ഒരു മാർഗം ഭക്ഷണക്രമീകരണം അഥവാ ഡയറ്റ് ആണ്. ഇത്തരത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ...

ലോക്ഡൗൺ കാലത്ത് എളുപ്പത്തിൽ  വീട്ടിൽ  ഒരുക്കാം ഒരു  ചീരത്തോട്ടം

ലോക്ഡൗൺ കാലത്ത് എളുപ്പത്തിൽ വീട്ടിൽ ഒരുക്കാം ഒരു ചീരത്തോട്ടം

ലോക്ഡൗൺ കാലം വീട്ടിൽ നല്ലൊരു പച്ചക്കറിത്തോട്ടം ഉണ്ടാക്കാൻ വിനിയോഗിച്ചാലോ? വീടുകളില്‍ വളരെ എളുപ്പം വളർത്തിയെടുക്കാവുന്ന ചെടിയാണ് ചീര. അന്നജം, പ്രോട്ടീൻ, കൊഴുപ്പ്,അമിനോ ആസിഡുകൾ എന്നിവയുടെ കലവറയാണ് ചീര. ...

Latest News