ബിജിത്ത് ബാല സംവിധാനം ചെയ്യുന്ന പടച്ചോനേ ഇങ്ങള് കാത്തോളീ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, ആൻ ശീതൾ, ഗ്രേസ് ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട മൂന്ന് പേരുകളിലും, മൂന്ന് വേഷവിധാനങ്ങളിലും കള്ള വോട്ട് ചെയ്യാന്‍ എത്തുകയാണ് ടീസറില്‍ ഗ്രേസിന്റെ കഥാപാത്രം.
ജോസ്കുട്ടി മഠത്തിൽ, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക