Home COOKERY രുചികരമായ ചീര ദോശ തയ്യറാക്കാം

രുചികരമായ ചീര ദോശ തയ്യറാക്കാം

ചീര ദോശ തയ്യാറാക്കാം

ചേരുവകള്‍

ചീര- അരക്കപ്പ്

ദോശമാവ്- രണ്ട് കപ്പ്

അല്പം മഞ്ഞള്‍ പൊടി

ഉപ്പ്- പാകത്തിന്

നല്ലെണ്ണ- പാകത്തിന്

തയാറാക്കുന്ന വിധം:-

ചീര മഞ്ഞള്‍ പൊടി ഉപ്പു ചേര്‍ത്ത് വേവിച്ച് അരച്ചെടുക്കുക. ഇത് ദോശമാവില്‍ ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക. ദോശക്കല്ലില്‍ നല്ലെണ്ണ പുരട്ടി ദോശ ചുട്ടെടുക്കാം

Also Read :   ഉള്ളി കൊണ്ടൊരു മുറുക്ക്; രുചികരമായ ഉള്ളി മുറുക്ക് എളുപ്പം തയ്യാറാക്കാം