കൊവിഡ് കാലത്ത് തൊഴിൽ പരമായ ഏറ്റവും വലിയ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയർ പ്രവാസികളാണ് .ലക്ഷക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് തൊഴിലും ജീവനോപാധികളും ഇക്കാലത്ത് നഷ്ടപ്പെട്ടു.
എന്നാല്‍ കൊവിഡ് ദുരിതബാധിതര്‍ക്കായി ഒട്ടേറെ വാഗ്ദാനങ്ങള്‍ നൽകിയ കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ കണക്കു പോലും സൂക്ഷിച്ചിട്ടില്ലെന്ന് പാർലമെന്റിൽ മറുപടി.
പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് സർക്കാർ നൽകിയ ഉത്തരം കണക്ക് സർക്കാരിന്റെ പക്കൽ ഇല്ലെന്നാണ്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കരാണ് ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക