POTATO

റസ്റ്ററന്റ് രുചിയിൽ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കാം

റസ്റ്ററന്റ് രുചിയിൽ ഫ്രഞ്ച് ഫ്രൈസ് വീട്ടിൽ തയ്യാറാക്കാം

ചുമ്മാതിരിക്കുമ്പോള്‍ കഴിക്കാനും കൂള്‍ഡ്രിങ്ക്‌സിനൊപ്പം അതിഥികള്‍ക്ക് നല്‍കാനും പറ്റിയ നല്ല ഒരു പലഹാരമാണ് ഫ്രഞ്ച് ഫ്രൈസ്. ഫ്രഞ്ച് ഫ്രൈസ് എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കാന്‍ ...

ഉള്ളിവടയും അല്ല കിഴങ്ങുവടയും അല്ല; തയ്യാറാക്കാം രുചികരമായ ഉള്ളി കിഴങ്ങ് പക്കാവട

ഉള്ളിവടയും അല്ല കിഴങ്ങുവടയും അല്ല; തയ്യാറാക്കാം രുചികരമായ ഉള്ളി കിഴങ്ങ് പക്കാവട

സവാളയും കിഴങ്ങും എല്ലാം നമ്മൾ പക്കാവട ഉണ്ടാക്കാറുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി ഇവ രണ്ടും ഒരുമിച്ച് ചേർത്തുകൊണ്ട് പക്കാവട തയ്യാറാക്കി നോക്കിയാലോ. വളരെ രുചികരവും എളുപ്പത്തിൽ ...

ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഇത്രയും ഗുണങ്ങളോ? അറിയാം ഇക്കാര്യങ്ങൾ

ഉരുളക്കിഴങ്ങിന്റെ തൊലിയിൽ ഇത്രയും ഗുണങ്ങളോ? അറിയാം ഇക്കാര്യങ്ങൾ

എല്ലാ വീട്ടിലും ഉരുളക്കിഴങ്ങ് ഉണ്ടാകും. ഉരുളക്കിഴങ്ങ് പലതരത്തിൽ ഉപയോഗിക്കാവുന്ന ഒരു പച്ചക്കറിയാണ്. തൊലി കളഞ്ഞിട്ടാണ് ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഉരുളക്കിഴങ്ങിന്റെ തൊലി പോഷകങ്ങളാൽ സമ്പുഷ്ടമാണെന്നും പല രോഗങ്ങൾക്കും ...

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും ചായക്കടി

ഉരുളക്കിഴങ്ങ് ഇരിപ്പുണ്ടോ; വളരെ എളുപ്പത്തിൽ തയ്യാറാക്കാം രുചിയൂറും ചായക്കടി

നാലുമണി ചായക്കൊപ്പം കഴിക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ചായക്കടി തയ്യാറാക്കി നോക്കിയാലോ. ഇതിനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് തൊലി കളഞ്ഞതിനുശേഷം നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്ത് ...

ഉരുളക്കിഴങ്ങ് പുഴുങ്ങുമ്പോൾ വിനാഗിരി ചേർക്കുന്നത് എന്തിനാണ്? അറിയാം ഇക്കാര്യം

ഉരുളക്കിഴങ്ങ് പുഴുങ്ങുമ്പോൾ വിനാഗിരി ചേർക്കുന്നത് എന്തിനാണ്? അറിയാം ഇക്കാര്യം

ഉരുളക്കിഴങ്ങ് പലരുടെയും ഇഷ്ടപ്പെട്ട പച്ചക്കറികളിൽ ഒന്നാണ്. കാർബോഹൈഡ്രേറ്റിന്റെയും അന്നജത്തിന്റെയും നല്ല ഉറവിടമാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിച്ച് പല വിധത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്. ഉരുളക്കിഴങ്ങ് പൊട്ടാസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ, ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ദിവസവും ഉരുളകിഴങ്ങ് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ

നാം വീടുകളില്‍ പതിവായി ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ദിവസവും ഉരുളകിഴങ്ങ് കഴിച്ചാൽ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ നോക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ് പതിവായി കഴിക്കുന്നത് ദഹനം ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ചർമ്മ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ്

ചർമ്മ സംരക്ഷണത്തിന് മികച്ച ഒന്നാണ് ഉരുളക്കിഴങ്ങ്. ചർമ്മത്തിലെ കറുത്ത പാടുകളെ അകറ്റാനും ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാനും സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ്. അറിയാം ഉരുളകിഴങ്ങ് ...

ഈ വൈറ്റമിന്റെ കുറവ് കാരണം നിങ്ങളുടെ ചുണ്ടുകൾ കൂടുതൽ പൊട്ടുന്നു, ഈ ഭക്ഷണങ്ങൾ ഉപയോഗിക്കുക

കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം മാറ്റാൻ ഇതാ വഴി

കണ്‍തടങ്ങളിലെ കറുത്ത പാട് , കഴുത്തിലെയും ചുണ്ടുകളിലെയും ഇരുണ്ട നിറം, ഇതൊക്കെ നമ്മളിൽ പലരെയും അലട്ടുന്ന ചര്‍മ്മ പ്രശ്നങ്ങള്‍ ആണ്. ഇത്തരം പ്രശ്നങ്ങളൊക്കെ തടയാന്‍ ബീറ്റ്റൂട്ടും ഉരുളക്കിഴങ്ങും ...

5 മിനിറ്റ് തന്നെ ധാരാളം; തയ്യാറാക്കാം വ്യത്യസ്തമായ രുചിയിൽ ഒരു ഉരുളക്കിഴങ്ങ് ബജി

5 മിനിറ്റ് തന്നെ ധാരാളം; തയ്യാറാക്കാം വ്യത്യസ്തമായ രുചിയിൽ ഒരു ഉരുളക്കിഴങ്ങ് ബജി

വൈകുന്നേരത്തെ ചായയോടൊപ്പം കഴിക്കാൻ ക്രിസ്പിയും വ്യത്യസ്തവുമായ ഒരു ഉരുളക്കിഴങ്ങ് ബജ്ജി റെഡിയാക്കി എടുത്താലോ. ഇതിനായി ആദ്യം തന്നെ ഒരു മാവ് തയ്യാറാക്കി എടുക്കണം. അതിനായി ഒരു പാത്രത്തിലേക്ക് ...

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ ബ്രേക്ക്ഫാസ്റ്റ്

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാം കിടിലൻ ബ്രേക്ക്ഫാസ്റ്റ്

വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് എളുപ്പത്തിൽ ഒരു ബ്രേക്ക് ഫാസ്റ്റ് റെഡിയാക്കി എടുക്കാം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും എന്തൊക്കെയാണ് ഇതിനായി വേണ്ടത് എന്നും നോക്കാം. ആദ്യം ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ദിവസവും ഉരുളകിഴങ്ങ് കഴിച്ചാൽ ശരീരത്തിന് സംഭവിക്കുന്നത്

നമ്മുടെ വീടുകളിൽ പതിവായി ഉണ്ടാക്കുന്ന ഒരു വിഭവമാണ് ഉരുളക്കിഴങ്ങ്. ദിവസവും ഉരുളകിഴങ്ങ് കഴിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നൽകും. അവ എന്തൊക്കെ എന്ന് നോക്കാം. ഫൈബര്‍ ധാരാളം ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഉരുളക്കിഴങ്ങ് കൂടുതല്‍ കഴിക്കുന്ന സ്ത്രീകൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ പ്രമേഹം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഉരുളക്കിഴങ്ങ് പൂര്‍ണമായും ഒഴിവാക്കി അവയ്ക്ക് ...

നാലുമണി ചായക്കൊപ്പം കഴിക്കാൻ പെട്ടെന്ന് ഒരു സ്നാക്ക് തയ്യാറാക്കിയാലോ

നാലുമണി ചായക്കൊപ്പം കഴിക്കാൻ പെട്ടെന്ന് ഒരു സ്നാക്ക് തയ്യാറാക്കിയാലോ

നാലുമണി ചായക്കൊപ്പം കഴിക്കാൻ എന്തെങ്കിലും ഒരു സ്നാക്ക് ഉണ്ടെങ്കിൽ നല്ലതല്ലേ. അങ്ങനെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഒരു നാലുമണി പലഹാരത്തിന്റെ റെസിപ്പിയാണ് പറയുന്നത്. ഇതിനായി ആദ്യം തന്നെ ...

ചർമ്മ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് ഇതുപോലെ ഉപയോഗിക്കുക, ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

മുഖവും ചർമ്മവും സുന്ദരമാക്കാൻ ഉരുളക്കിഴങ്ങ് ഇങ്ങനെ ഉപയോഗിക്കാം

ഉരുളക്കിഴങ്ങിന്  മുഖക്കുരു, പാടുകൾ, നിറ വ്യത്യാസം എന്നിവയെല്ലാം മാറ്റാനുള്ള കഴിവുണ്ട് . ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ്, പൊട്ടാസ്യം, നാരുകള്‍, കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍, വിറ്റാമിന്‍ എ, ബി, ...

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? എങ്ങനെ കഴിക്കാം

ഉരുളക്കിഴങ്ങ് ശരീരഭാരം കുറയ്‌ക്കുമോ? ഗുണങ്ങൾ അറിയാം

എല്ലാവരുടെയും അടുക്കളയിൽ നിറ സാന്നിധ്യമായ ഒന്നാണ് ഉരുളക്കിഴങ്ങ്. വ്യത്യസ്ത തരം കറികൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ്, ആരോഗ്യകരമാണോ എന്ന കാര്യത്തിൽ തർക്കമാണ്. പോഷകങ്ങളാൽ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. മഗ്നീഷ്യം, ...

ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതാണോ? എങ്ങനെ കഴിക്കാം

ഉരുളക്കിഴങ്ങ് കഴിച്ചാൽ വണ്ണം കൂടുമോ? ഇതിന് പിന്നിലെ സത്യം..

മലയാളികളുടെ വീടുകളിലും പതിവായി ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിൻ സി, ബി6, മാംഗനീസ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവയെല്ലാം ഉരുളക്കിഴങ്ങില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഉരുളക്കിഴങ്ങിലെ ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ലോകത്തെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? കിലോയ്‌ക്ക് വില 50000; കൂടുതൽ അറിയാം

ലോകത്തെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പൊതുവേ വില കുറഞ്ഞ പച്ചക്കറിയായ ഉരുളക്കിഴങ്ങിന്റെ വിലയേറിയ വകഭേദങ്ങളിൽ ഒന്നാണ് ലെ ബോനറ്റേ. വിലയേറിയത് എന്ന് പറഞ്ഞാൽ ചില്ലറ ...

മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ  അറിഞ്ഞിരിക്കണം

മുളച്ച ഉരുളക്കിഴങ്ങ് കഴിക്കാറുണ്ടോ? അതുണ്ടാക്കുന്നത് വലിയ ആരോഗ്യപ്രശ്നം

മിക്കവാറും എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. വേഗത്തിൽ വേവും എന്നതും എളുപ്പത്തിൽ ഉണ്ടാക്കാം എന്നുള്ളതുമെല്ലാം ഇതിനുള്ള കാരണങ്ങളിൽ ചിലത് തന്നെ. എന്നാൽ, ഉരുളക്കിഴങ്ങ് ഉപയോഗിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ...

ഉരുളക്കിഴങ്ങിന് ഇത്രയും ആരോഗ്യഗുണങ്ങളോ? വായിക്കൂ

ഉരുളക്കിഴങ്ങിന് ഇത്രയും ആരോഗ്യഗുണങ്ങളോ? വായിക്കൂ

പലപ്പോഴും വയറിൽ ഗ്യാസ് ഉണ്ടാക്കും എന്ന് കരുതി ഭക്ഷണത്തിൽ പലരും അധികം ഉൾപ്പെടുത്താത്ത ഒന്നാണ് ഉരുളക്കിഴങ്ങ്. എന്നാൽ ഉരുളക്കിഴങ്ങിന് നിരവധി ആരോഗ്യ ഗുണങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് ...

ചർമ്മ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് ഇതുപോലെ ഉപയോഗിക്കുക, ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

ചർമ്മ സംരക്ഷണത്തിന് ഉരുളക്കിഴങ്ങ് ഇതുപോലെ ഉപയോഗിക്കുക, ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും !

പച്ചക്കറികളുടെ പട്ടികയിൽ ഏറ്റവും മുകളിൽ വരുന്നത് ഉരുളക്കിഴങ്ങിന്റെ പേരാണ്. അതേസമയം, ഉരുളക്കിഴങ്ങ് മിക്ക ആളുകളുടെയും ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. എന്നാൽ ചർമ്മസംരക്ഷണത്തിൽ ഉരുളക്കിഴങ്ങിന്റെ ഉപയോഗം ...

ഇത്തരത്തിൽ മുളച്ച ഉരുളക്കിഴങ്ങ് നിങ്ങൾ കഴിക്കാറുണ്ടോ? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ; വായിക്കൂ

ഇത്തരത്തിൽ മുളച്ച ഉരുളക്കിഴങ്ങ് നിങ്ങൾ കഴിക്കാറുണ്ടോ? കാത്തിരിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ; വായിക്കൂ

നമ്മുടെ ഭക്ഷ്യവിഭവങ്ങളിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു പച്ചക്കറിയാണ് ഉരുളക്കിഴങ്ങ്. ലോകമെമ്പാടും ഒരു പോലെ സ്വീകാര്യത ഉള്ള ഉരുളക്കിഴങ്ങ് പലതരം പാചകരീതികളിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. തണുപ്പ് അധികമുള്ള സമയങ്ങളിലും ...

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ഫ്രിഡ്ജില്‍ ഉരുളക്കിഴങ്ങ് വച്ചാല്‍ എന്ത് സംഭവിക്കും?

ഉരുളക്കിഴങ്ങ് എല്ലായ്പോഴും ഉപയോഗിക്കുന്നൊരു വിഭവമാണ്. ഇത് കാര്യമറിയാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുമുണ്ട്. ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിച്ചാല്‍ അത് പുറത്ത് വയ്ക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ ചീത്തയാവുകയാണ് ചെയ്യുക. ഇനി, ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ ...

മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ  അറിഞ്ഞിരിക്കണം

മുളച്ച ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കണം

ഉരുളക്കിഴങ്ങ് പലപ്പോഴും ഏറ്റവും കൂടുതലായി നമ്മള്‍ ഉപയോഗിക്കുന്ന പച്ചക്കറികളില്‍ മുന്നിലാണ്. കറി ഉണ്ടാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എല്ലാം ഉപയോഗിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതിലൂടെ പല ആരോഗ്യ സൗന്ദര്യ ...

ഒരു ഉരുളക്കിഴങ്ങു കൊണ്ട്  നിങ്ങളുടെ മുഖത്തെ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം

ഒരു ഉരുളക്കിഴങ്ങു കൊണ്ട് നിങ്ങളുടെ മുഖത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ഇന്നത്തെ കാലത്ത് ഒരുപാട് ചര്‍മ്മ പ്രശ്‌നങ്ങളിലൂടെ നമ്മള്‍ കടന്നു പോകുന്നുണ്ട്. ചര്‍മ്മത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പ്രശ്നമാണ് ഹൈപ്പര്‍ പിഗ്മെന്റേഷന്‍. അതുപോലെ മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നിലനിറുത്താനും നിരവധി ...

നല്ല ആരോഗ്യമുള്ള മുടിക്കായി ഈ ആഹാരക്രമം ശീലമാക്കു

മുഖത്തെ പാട് മാറ്റാൻ ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങില്‍ വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. നല്ലൊരു ബ്ലീച്ചിങ് ഏജന്‍റാണ് ഉരുളക്കിഴങ്ങ്.മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍, കുഴികള്‍, മറ്റ് കറുത്ത പാടുകള്‍ എന്നിവയെ നീക്കം ചെയ്യാന്‍ ...

ചതുപ്പില്‍ പുതഞ്ഞ് ‘മനുഷ്യശരീരം’ ; പ്രഭാത സവാരിക്കിടെ കണ്ട സ്ത്രീ ഞെട്ടി ; ഒടുവില്‍ കണ്ടെത്തിയത്..

ചതുപ്പില്‍ പുതഞ്ഞ് ‘മനുഷ്യശരീരം’ ; പ്രഭാത സവാരിക്കിടെ കണ്ട സ്ത്രീ ഞെട്ടി ; ഒടുവില്‍ കണ്ടെത്തിയത്..

ലണ്ടന്‍: പ്രഭാതസവാരിക്കിടെ ചതുപ്പില്‍ മനുഷ്യശരീരാവയവം കണ്ടതായി പൊലീസ് സന്ദേശം ലഭിച്ചു. വിവരം അറിഞ്ഞതോടെ പ്രത്യേക അന്വേഷണസംഘവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എന്നാല്‍ കണ്ടെത്തിയതാകട്ടെ ഉരുളക്കിഴങ്ങും. ...

ഈ ഭക്ഷണങ്ങൾ രണ്ടാമതും ചൂടാക്കി കഴിച്ചാൽ മരണം വരെ സംഭവിക്കാം

ഉള്ളിക്ക് പിന്നാലെ കുതിച്ചുയരാന്‍ ഉരുളക്കിഴങ്ങും; തിരിച്ചടിയാകുന്നത് കനത്ത മഴ

ഉള്ളിയുടെ വില കുതിച്ചുകയരുന്നന് പിന്നാലെ ഉരുളക്കിഴങ്ങിന്റെയും  വില കുതിച്ചുയരുകയാണ്. സവാള വില കിലോയ്ക്ക് 70 എന്ന തോതിലെത്തിയപ്പോള്‍ ഉരുളക്കിഴങ്ങിന് 40-50 തോതിലാണ് വില വരുന്നത്. ഒരാഴ്ച മുമ്പ് ...

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

കഴുത്തിലെ കറുത്ത പാട് അകറ്റാൻ ഇനി എളുപ്പം

കഴുത്തിലെ കറുപ്പ് നിറത്തിന് ശുചിത്വക്കുറവു മുതൽ ഏതെങ്കിലും രാസവസ്തുക്കളുടെയോ മരുന്നുകളുടെയോ അലർജി വരെ  കാരണമാകാം. രക്തത്തിൽ പ്രമേഹത്തിന്റെ അളവു കൂടുന്നതുപോലും കഴുത്തിലെ കറുപ്പുനിറത്തിനു കാരണമാകാം. കഴുത്തിൽ കറുപ്പു ...

മുഖത്തെ കറുപ്പകറ്റാൻ ഉരുളക്കിഴങ്ങ് കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ 

മുഖത്തെ കറുപ്പകറ്റാൻ ഉരുളക്കിഴങ്ങ് കൊണ്ടുള്ള അഞ്ച് തരം ഫേസ് പാക്കുകൾ 

തേനും ഉരുളക്കിഴങ്ങും:രണ്ട് ടീസ്പൂൺ ഉരുളക്കിഴങ്ങ് ജ്യൂസും രണ്ട് ടീസ്പൂൺ തേനും ചേർത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം 15 മിനിറ്റ് മുഖത്തിടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ ...

Page 1 of 2 1 2

Latest News