സാലഡ് പലരുടേയും ഇഷ്ട വിഭവമാണ്. ആരോഗ്യത്തിന് ഗുണം ചെയ്യുന്നത് കൊണ്ടും ഡയറ്റ് ചെയ്യുന്നവര്‍ പോലും സാലഡ് കഴിക്കുന്നു. പല തരത്തിലുള്ള സാലഡുകള്‍ ഉണ്ട്. അത്തരത്തില്‍ ഒന്നാണ് എഗ് സാലഡ്. നല്ല സ്വാദിഷ്ടമായ ഒന്നാണ് ഇത്
ആവശ്യമായ സാധനങ്ങള്‍
പെരുംജീരകം- 100 ഗ്രാം
ഉറുമാമ്പഴം- 1/2 കപ്പ്
ഉളളിത്തണ്ട്- ഒരു കപ്പ്
തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കിയ കാരറ്റ് -1
ഒലിവ് ഓയില്‍-2 ടീസ്പൂണ്‍
ലെമണ്‍ ജ്യൂസ് – 2ടീസ്പൂണ്‍
തുളസിയില- കാല് കപ്പ്
ഉണ്ടാക്കുന്ന വിധം
ഒരു ബൗളില്‍ തുളസിയില, ഒലീവ് ഓയില്‍, ലെമണ്‍ ജ്യൂസ് എന്നിവ എടുത്ത് നന്നായി മിക്സ് ചെയ്യുക.
അടുത്തതായി പെരുംജീരകം പൊടിച്ചത്, മുട്ട , കാരറ്റ്, ഉറുമാമ്പഴം എന്നിവ മിക്സ് ചെയ്ത് അതിനു മുകളില്‍ നേരത്തേ തയ്യാറാക്കി വെച്ചിരിക്കുന്ന ഒലീവ് മിശ്രിതം ഒഴിക്കണം. ഒടുവില്‍ സ്പ്രിംങ് ഓണിയന്‍ ഉപയോഗിച്ച് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക