ഉണ്ണി മുകുന്ദന് നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. ’ഗണപതി തുണയരുളുക’ എന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ്. രഞ്ജിൻ രാജ് സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് സന്തോഷ് വർമ്മയാണ്. ഭക്തിയുടെ നിറവിൽ നിറഞ്ഞാടുന്ന ഉണ്ണി മുകുന്ദനെ ഗാനരംഗത്ത് കാണാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക