UNNI MUKUNADAN

ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ; ‘ജയ് ഗണേഷ്’ഫസ്റ്റ് ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ; ‘ജയ് ഗണേഷ്’ഫസ്റ്റ് ലുക്ക് പുറത്ത്

ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന 'ജയ് ഗണേഷ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ഉണ്ണി മുകുന്ദൻ വീൽ ചെയറിൽ ഇരിക്കുന്ന ചിത്രമാണ് ഫസ്റ്റ് ലുക്കിലൂടെ പുറത്തുവന്നിട്ടുള്ളത്. ...

‘ഗെറ്റ് സെറ്റ് ബേബി’; ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ എത്തുന്നു, നായിക നിഖില വിമൽ

‘ഗെറ്റ് സെറ്റ് ബേബി’; ഗൈനക്കോളജിസ്റ്റായി ഉണ്ണി മുകുന്ദൻ എത്തുന്നു, നായിക നിഖില വിമൽ

ഉണ്ണി മുകുന്ദന്‍ നായകനാവുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. ചിത്രം സംവിധാനം ചെയ്യുന്നത് വിനയ് ഗോവിന്ദ് ആണ്. ഒരു ഗൈനക്കോളജിസ്റ്റ് ആയാണ് ചിത്രത്തിൽ ഉണ്ണി മുകുന്ദന്‍റെ ...

ഉണ്ണി മുകുന്ദന്റെ ‘ജയ് ​ഗണേഷി’ൽ നായികയായി മഹിമ നമ്പ്യാർ

ഉണ്ണി മുകുന്ദന്റെ ‘ജയ് ​ഗണേഷി’ൽ നായികയായി മഹിമ നമ്പ്യാർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ജയ് ​ഗണേഷി'ൽ നായികയായി എത്തുന്നത് മഹിമ നമ്പ്യാർ. ഉണ്ണി മുകുന്ദൻ ആണ് ഇക്കാര്യം സോഷ്യൽ ...

ദൈവത്തിന്റെ അവതാരമായി സീരിയലിലും ഉണ്ണി മുകുന്ദന്‍; ട്രോള്‍പൂരം

ദൈവത്തിന്റെ അവതാരമായി സീരിയലിലും ഉണ്ണി മുകുന്ദന്‍; ട്രോള്‍പൂരം

ഏഷ്യാനെറ്റിലെ ‘മുറ്റത്തെ മുല്ല’ എന്ന സീരിയലിലാണ് ഉണ്ണി മുകുന്ദന്‍ അതിഥി താരമായി എത്തുന്നത്. സീരിയലിന്റെ പ്രമോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ പ്രമോ വീഡിയോക്ക് താഴെ ...

മോദിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഉണ്ണി മുകുന്ദൻ പറഞ്ഞത് ഇങ്ങനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനായതിൻറെ സന്തോഷം പങ്കുവച്ച് നടൻ ഉണ്ണി മുകുന്ദൻ. മോദിയുടെ കേരള സന്ദർശനത്തിൻറെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച യുവം 2023 പരിപാടിയിൽ പങ്കെടുത്തവരിൽ ...

‘രാഷ്‌ട്രീയ പ്രവേശനമുണ്ടാവില്ല’; രാഷ്‌ട്രീയ പ്രവേശനമെന്ന വാര്‍ത്ത തള്ളി ഉണ്ണി മുകുന്ദന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാർത്ത തള്ളി നടന്‍ ഉണ്ണി മുകുന്ദന്‍. നിലവില്‍ സിനിമാ ചിത്രീകരണ തിരക്കിലാണെന്നും പ്രചരിക്കുന്ന വാര്‍ത്ത സത്യമല്ലെന്നും നടന്‍ പ്രതികരിച്ചു. രാഷ്ട്രീയത്തോടും രാഷ്ട്രീയക്കാരോടും ...

‘അന്ന് ആ അവസരം നഷ്ടമായപ്പോൾ ചേർത്ത് നിർത്തുവാനും നീ നിന്റെ സ്വപ്നങ്ങളിലേക്ക് എത്തിച്ചേരുമെന്നും പറയാൻ ഒരാൾ ഉണ്ടായിരുന്നുവെങ്കിൽ തനിക്ക് അത്രത്തോളം കരയേണ്ടി വരില്ലായിരുന്നു’, പഴയ വിഡിയോ പങ്കുവെച്ച്  ഉണ്ണി മുകുന്ദൻ

2011ൽ നന്ദനം എന്ന മലയാള സിനിമയുടെ തമിഴ് പതിപ്പായ ‘സീഡൻ’ എന്ന ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദൻവെള്ളിത്തിരയിലേക്ക് ചുവടുവെച്ചത്. ശേഷം ‘ബോംബെ മാർച്ച് 12’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ...

‘മാളികപ്പുറം’ ഒടിടിയിലേക്ക്; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീം ചെയ്യും

നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയതെല്ലാം വലിയ വാർത്തയായിരുന്നു. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്. ഉണ്ണിമുകുന്ദന്റെ ...

‘ഗണപതി തുണയരുളുക…’ ആടിത്തകർത്ത് ഉണ്ണി മുകുന്ദൻ;  ‘മാളികപ്പുറ’ത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി

ഹരിവരാസനത്തിന്റെ പുനരാവിഷ്‍കരണം ഉണ്ണി മുകുന്ദന്റെ ‘മാളികപ്പുറ’ത്തിൽ; ഗാനം പുറത്തിറങ്ങി

നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം 'മാളികപ്പുറം'. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പർഹീറോ ആയ അയ്യപ്പന്റെയും കഥ ...

‘ഗണപതി തുണയരുളുക…’ ആടിത്തകർത്ത് ഉണ്ണി മുകുന്ദൻ;  ‘മാളികപ്പുറ’ത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി

‘ഗണപതി തുണയരുളുക…’ ആടിത്തകർത്ത് ഉണ്ണി മുകുന്ദൻ; ‘മാളികപ്പുറ’ത്തിലെ ആദ്യ​ഗാനം പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രം മാളികപ്പുറത്തിലെ ആദ്യ​ഗാനം റിലീസ് ചെയ്തു. ​'ഗണപതി തുണയരുളുക' എന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ആന്റണി ദാസനും മധു ബാലകൃഷ്ണനും ചേർന്നാണ്. ...

പ്രതിഫലം വേണ്ടെന്നു പറഞ്ഞ് അഭിനയിക്കാൻ തയാറായ നടനാണ് ബാല, എന്നിട്ടും രണ്ട് ലക്ഷം രൂപ പ്രതിഫലമായി അദ്ദേഹത്തിന് നൽകി; ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിൽ മറുപടിയുമായി ലൈൻ പ്രൊഡ്യൂസർ

എന്റെ സിനിമാ ജീവിതത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടായിട്ടില്ല. ഉണ്ടാകാനും പോകുന്നില്ല, ഈ സിനിമയിൽ സൗഹൃദം ആണ് എല്ലാം എന്ന് പറഞ്ഞ് വന്നയാളാണ് ബാല, മനസുകൊണ്ട് ബാലയോട് ദേഷ്യമില്ല, എല്ലാം മറന്ന് മുന്നോട്ട് പോകാനും കഴിയില്ല, ഇതൊക്കെ കേട്ടിട്ട് ഒരു ദിവസമെങ്കില്‍ ഒരു ദിവസം എന്റെ അമ്മ കരഞ്ഞു, -മനസുതുറന്ന് ഉണ്ണി മുകുന്ദന്‍

ഉണ്ണി മുകുന്ദൻ നിർമ്മിച്ച ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം'. ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പ്രതിഫല പ്രസ്താവന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്നായിരുന്നു ...

പാട്ടുപാടി വിദ്യാർത്ഥികളെ കൈയ്യിലെടുത്ത് ഉണ്ണി മുകുന്ദൻ- വീഡിയോ കാണാം

പാട്ടുപാടി വിദ്യാർത്ഥികളെ കൈയ്യിലെടുത്ത് ഉണ്ണി മുകുന്ദൻ- വീഡിയോ കാണാം

ഉണ്ണി മുകുന്ദൻ അഭിനേതാവിന് പുറമെ നല്ലൊരു ​ഗായകനും നിർമ്മാതാവും കൂടിയാണ്. ഇപ്പോഴിതാ കോളേജിൽ പാട്ടുപാടുന്ന ഉണ്ണിയുടെ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് മാളികപ്പുറം സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ...

ഉണ്ണി മുകുന്ദന്‍ ചിത്രം  ‘ഷെഫീക്കിന്‍റെ സന്തോഷം’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്‍ ചിത്രം ‘ഷെഫീക്കിന്‍റെ സന്തോഷം’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

നവാഗതനായ അനൂപ് പന്തളം ഉണ്ണി മുകുന്ദനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം. നവംബര്‍ 25 ന് ചിത്രം റിലീസ് ചെയ്യും. പാറത്തോട് എന്ന ചെറിയ ...

ദീപാവലി ആശംസകളുമായി സാമന്ത, യശോദയുടെ പോസ്റ്ററും പുറത്തുവിട്ടു

ആരാധകര്‍ക്ക് ദീപാവലി ആശംസ പങ്കുവെച്ചുകൊണ്ടാണ് സമാന്ത തന്റെ ഏറ്റവും പുതിയ ചിത്രമായ യശോദയുടെ പോസ്റ്ററും പുറത്തുവിട്ടത്. മലയാള നടൻ ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകന്‍. തെലുങ്ക്, തമിഴ്, ...

മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചു, വിവാദങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല: ഉണ്ണി മുകുന്ദന്‍

മമ്മൂട്ടി ഇങ്ങോട്ട് വിളിച്ച് ഇതല്ലേ അതിന്റെ അര്‍ത്ഥം എന്നു ചോദിച്ചു, വിവാദങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറില്ല: ഉണ്ണി മുകുന്ദന്‍

മേപ്പടിയാന്‍ എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിന് ഒരുങ്ങുന്നത്. നാല് വര്‍ഷം മുമ്പാണ് മേപ്പടിയാന്റെ കഥ തന്റെ കൈയ്യില്‍ വരുന്നത്. പിന്നീട് സിനിമാ നിര്‍മ്മാണത്തെ കുറിച്ച് ചിന്തിച്ചപ്പോഴാണ് ...

”ഇത് ഞാനും ടൊവിയുമല്ല. പ്രചരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ എന്റെ അഭിമുഖങ്ങളില്‍ നിന്നുള്ളതാണ്. ഞാന്‍ ക്ലബ് ഹൗസില്‍ അക്കൗണ്ട് എടുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ഉറപ്പായും അറിയിക്കും. അതുവരെ ഇത് പ്രോത്സാഹിപ്പിക്കരുത്; ഉണ്ണി മുകുന്ദന്‍

നടന്‍ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് വകുപ്പിന്റെ റെയ്ഡ്. താരത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ നിര്‍മാണത്തില്‍ ഒരുങ്ങിയ മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് ...

ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിലെ ഹനുമാൻ  കമന്‍റ്​: സന്തോഷ് കീഴാറ്റൂരിനു വധ ഭീഷണിയെന്ന് പരാതി

ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിലെ ഹനുമാൻ കമന്‍റ്​: സന്തോഷ് കീഴാറ്റൂരിനു വധ ഭീഷണിയെന്ന് പരാതി

നടൻ ഉണ്ണി മുകുന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ നടത്തിയ അ​ഭി​പ്രാ​യ പ്ര​ക​ട​ന​ത്തി‍െൻറ പേ​രി​ൽ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മെ ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​നു ​നേ​രെ വ​ധ​ഭീ​ഷ​ണി​യും ഉണ്ടായതായി പ​രാ​തി. ...

Latest News