ചുണ്ടുകൾക്ക് പ്രത്യക ഭംഗി നൽകുന്നതോടൊപ്പം സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് ലിപ്ബാം. വിപണിയിൽ നിന്ന് കിട്ടുന്നതിനെക്കാളും വീട്ടിൽ തന്നെ തയ്യാറാക്കിയവയാണ് കൂടുതൽ നല്ലത്. സ്ട്രോബെറി ലിപ്ബാം തയ്യാറാക്കാം
ഒരു പാത്രത്തിൽ കുറച്ച് വെള്ളം ചൂടാക്കാൻ വെക്കുക. ചെറുതീയിൽ വേണം വെക്കാൻ. ഇതിലേയ്ക്ക് ഷിയ ബട്ടർ അതുപോലെ, ബീസ് വാക്സ് എന്നിവ ചേർത്ത് ഇവ നന്നായി അലിയുന്നത് വരെ ചൂടാക്കാം. ഇവ അലിഞ്ഞ് കഴയുമ്പോൾ ഇതിലേയ്ക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിക്കണം. അതുപോലെ, സ്ട്രോബെറി എസ്സൻഷൽ ഓയിലും ചേർക്കുക. ഇവ നന്നായി ഇളക്കി യോജിപ്പിച്ച് ഒരു ചെറിയ പാത്രത്തലാക്കി ചൂടാറാൻ വെയ്ക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക