റിയാദ്: രണ്ടര വർഷത്തെ കരാറിൽ 1770 കോടിയിലേറെ പ്രതിഫലം നൽകിയാണ് റൊണാൾഡോയെ അൽ-നാസർ സൗദിയിലെത്തിച്ചത്. എന്നാൽ അൽ-നാസർ ക്ലബിലെത്തി ആദ്യ ദിവസം തന്നെ റൊണാൾഡോയുടെ നാക്കുപിഴയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
സൗദി അറേബ്യ എന്നതിന് പകരം ‘സൗത്ത് ആഫ്രിക്കയിലെത്തിയതിൽ സന്തോഷമുണ്ടെന്നാണ് റൊണാൾഡോ പറഞ്ഞത്.
മെഡിക്കൽ നടപടിക്രമങ്ങൾക്ക് ശേഷം റൊണാൾഡോയ്ക്ക് അൽനാസർ സ്റ്റേഡിയത്തിൽ ആരാധകർ നൽകിയ സ്വീകരണത്തിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് താരത്തിന് അബദ്ധം പിണഞ്ഞത്,.
പ്രതികരിക്കാൻ ഇവിടെ എഴുതുക