വേനല്‍ക്കാലത്ത് കടുത്ത നിറങ്ങളുള്ള നെയില്‍ പോളിഷുകളായിരിക്കും നല്ലത്. മഞ്ഞുകാലത്ത് ബ്രൗണ്‍, ഗോള്‍ഡന്‍, ചുവപ്പ് നിറത്തിലുള്ള നെയില്‍ പോളിഷുകള്‍ തെരഞ്ഞെടുക്കാം.
വളരെ വെളുത്ത നിറമുള്ളവര്‍ കടുത്ത നിറത്തിലുള്ള നെയില്പോളിഷുകള് ഉപയോഗിക്കരുത്. ഇത് കൈകളുടെ ഭംഗി തന്നെ കളയുകയാണ് ചെയ്യുക.
ഓഫിസിലും ഓഫീസ് സംബന്ധമായ ചര്‍ച്ചകളിലും മറ്റും പങ്കെടുക്കുമ്പോള്‍ ഇളം നിറത്തിലുള്ള, ലളിതമായവ ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ വിവിധയിനം ഷേഡുകളും ഡിസൈനുകളുമുള്ള നെയില്‍ പോളിഷുകള്‍ തെരഞ്ഞെടുക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക