ജോയ് മാത്യുവിന്റെ രചനയിൽ ടിനു പാപ്പച്ചന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേര്‍’. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകന്.
ആന്റണി വര്‍ഗീസും അര്ജുന് അശോകനും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിൻറെ ടീസർ നാളെ റിലീസ് ചെയ്യുമെന്ന് ജോയ് മാത്യു അറിയിച്ചു.
ടിനു പാപ്പച്ചന്റെ ‘സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍, അജഗജാന്തരം എന്നീ അക്ഷന്‍ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ചാവേര്‍ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ്.
ആക്ഷന്‍ സീക്വന്‍സുകള്‍ ഉണ്ടാകുമെങ്കിലും മുന്‍ ചിത്രങ്ങളുടേതിന് സമാനമായിരിക്കില്ലെന്ന് സംവിധായകന് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക