രാത്രി മുഴുവന്‍ കുതിര്‍ത്ത ചെറുപയര്‍ അരച്ചെടുത്ത് അതിലേക്ക് നല്ലതുപോലെ പഴുത്ത പഴം മിക്സ് ചെയ്യാവുന്നതാണ്. ഇത് നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മുടിയില്‍ തലയോട്ടിയില്‍ വരെ തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ മൂന്ന് തവണ ഇത് നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. മുടിയില്‍ നിന്ന് കഴുകിക്കളയുന്നതിന് വേണ്ടി അല്പം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിക്കാവുന്നതാണ്. ഇത് മുടി നല്ലതുപോലെ മൃദുവാക്കുന്നതിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക