മലയാളികൾക്ക് നിരവധി ചിത്രങ്ങളിലൂടെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ എന്ന രീതിയിൽ മാത്രമല്ല, അതിലുപരി മികച്ച കഥാപാത്രങ്ങളിലൂടെ അഹാന പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ടുണ്ട്. അഹാനയുടെ കുടുംബത്തിലെ എല്ലാവരും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.
നവ്യം സുന്ദരം; സാരിയിൽ സുന്ദരിയായി നവ്യ നായർ
സന്തോഷങ്ങളും ആഘോഷങ്ങളും എല്ലാം പങ്കുവച്ച് ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. ഇപ്പോഴിതാ അഹാന ഗോവയിൽ അടിച്ചുപൊളിക്കുകയാണ്. ഈ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമെന്റുകളുമായി എത്തിയിരിക്കുന്നത്.
അടിപൊളി കാരറ്റ് മിൽക്ക് ഷേക്ക് തയ്യാറാക്കാം
ബിക്കിനിയിൽ വെള്ളത്തിൽ ആഘോഷിക്കുന്നത് ചിത്രങ്ങളുൾപ്പെടെ താരം പങ്കുവച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക