തുടർച്ചയായി സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവാണ് കാണുന്നത്. കഴിഞ്ഞ ദിവസം പവന് വില സര്‍വകാല റെക്കോര്‍ഡ് ആയ 42,480ല്‍ എത്തിയിരുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ഒരു കുട്ടിയുൾപ്പടെ മൂന്ന് പേരെ കൊന്ന ആളെക്കൊല്ലി പുലി ഒടുവിൽ പിടിയിൽ
മാത്രമല്ല, സംസ്ഥാനത്ത് മൂന്ന് ദിവസമായി സ്വർണവില 42,000 രൂപയ്ക്ക് മുകളിലാണ്. അതേസമയം, സ്വർണവിലയിൽ ഇന്ന് ഇടിവാണുണ്ടായത്.
നിങ്ങളുടെ ജിമെയില്‍ അക്കൗണ്ട് എവിടെയെങ്കിലും ഹാക്ക് ചെയ്യപ്പെട്ടോ? 2 മിനിറ്റിനുള്ളില്‍ കണ്ടെത്താം
പവന് 480 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 42,000 രൂപയായി. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 5250 ആയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക