വിനാഗിരിയും അതേ അളവില്‍ വെള്ളം എടുത്ത് നന്നായി മിക്സ് ചെയ്ത് സ്പ്രേ ബോട്ടിലില്‍ ആക്കുക. ഇത് ഷൂസില്‍ അടിച്ചതിനുശേഷം നന്നായി ഉണക്കിയെടുക്കുക. ഷൂസില്‍ ഉണ്ടാകുന്ന ദുര്‍ഗന്ധമെല്ലാം തന്നെ മാറികിട്ടുന്നതായിരിക്കും.
സോക്സ് ധരിക്കുക. സോക്സ് വിയര്‍പ്പ് വലിച്ചെടുക്കുകയും അതുപോലെതന്നെ കാലുകള്‍ നല്ല ചൂടാക്കി നിലനിര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്യും.
രണ്ട് ഷൂസിലും സോപ്പ് ഇട്ട് രാത്രിയില്‍ വയ്ക്കുക. സോപ്പ് ഷൂസിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ഇതിലെ ദുഗര്‍ന്ധം വലിച്ചെടുക്കുകയും ചെയ്യും അങ്ങിനെ ഷൂസ് വൃത്തിയാക്കി എടുക്കുവാന്‍ സാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക