ഫ്ളാക്സ് സീഡ്, ഉലുവ, റോസ് എന്നിവ
രണ്ടു കപ്പ് വെള്ളത്തില്‍ ചേര്‍ത്തിളക്കി കുറഞ്ഞ തീയില്‍ തിളപ്പിയ്ക്കുക. ഇത് പകുതിയാകും വരെ ഇളം ചൂടില്‍ തിളപ്പിയ്ക്കാം. ഇത് ചൂടാറുമ്പോള്‍ ഊറ്റി എടുക്കാം. ഇത് സെറമായി ഉപയോഗിയ്ക്കാം. മുടിയുടെ ശിരോചര്‍മം മുതല്‍ മുടിത്തുമ്പ് വരെ ഇത് പുരട്ടാം. രാത്രി കിടക്കാന്‍ നേരത്തും ഇത് പുരട്ടി കിടക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക