മലപ്പുറം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ കുഞ്ഞിന്റെ മാല കവർന്നു. അമ്മയ്ക്കൊപ്പം മരുന്ന് വാങ്ങാൻ വരിയിൽ നിൽക്കുന്നതിനെയാണ് മോഷണം.
പൊന്ന്യാകുർശി സ്വദേശിനിയായ സ്ത്രീ ഏഴു വയസ്സായ കുട്ടിയും അതിനു താഴെയുള്ള ചെറിയ കുട്ടിയേയും കൊണ്ടാണ് ആശുപത്രിയിലെത്തിയത്. ചെറിയ കുട്ടിയുടെ മാലയാണ് നഷ്ടമായത്.
സൗദിയിലെ 93% സ്ഥാപനങ്ങളിലും ഇ-ബില്ലിങ് സംവിധാനം നടപ്പായി
ഇവിടുത്തെ സിസിടിവി തകരാറിലായതിനാൽ പ്രതിയെ കിട്ടിയില്ല. കറുത്ത ചുരിദാർ ധരിച്ച സ്ത്രീ മിഠായി നൽകിയാണ് മാല കവർന്നതെന്ന് കുട്ടികൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക