പാലക്കാട് തൃത്താല വെള്ളിയാങ്കല്ലിൽ നടന്നുവന്ന കയാക്കിംഗ് ഫെസ്റ്റിന് സമാപനമായി. തൃത്താല വെള്ളിയാങ്കല്ലിലാണ് തദ്ദേശ ദിനാഘോഷത്തോട് അനുബന്ധിച്ച് ഡിറ്റിപിസിയുടെ സഹകരണത്തോടെയാണ് രണ്ട് ദിവസത്തെ കയാക്കിങ് ഫെസ്റ്റിവൽ ആരംഭിച്ചത്.
ഗുൽമാർഗിൽ സ്നോമൊബൈൽ ഓടിച്ച് രാഹുലും പ്രിയങ്കയും; ദൃശ്യങ്ങൾ വൈറൽ
ഭാരതപ്പുഴയിലെ ഓളപ്പരപ്പില്‍ ആവേശത്തുഴയുടെ വേഗത കൂടുകയായിരുന്നു. നിളയുടെ ഒഴുക്കിനൊപ്പം പുതിയ വിനോദസഞ്ചാര സാധ്യത കൂടി തെളിയുന്ന പ്രതീതി. കാഴ്ച ആസ്വദിച്ചുള്ള തുഴയാത്ര കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഹരമായി.
തന്റെ തമിഴ് ചിത്രം ‘തഗ്സ്’ ലെ ഗാനത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് അനശ്വര രാജൻ
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ആയിരുന്നു ഫെസ്റ്റ് ഉദ്ഘാടനം ചെയ്തത്. ലോക ടൂറിസം ഭൂപടത്തില്‍ തൃത്താലയ്ക്കും ഇടംകിട്ടുംവിധം നിരവധി നവീന പദ്ധതികള്‍ക്കാണ് രൂപം നല്‍കിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക