യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. മറ്റ് 3 വകുപ്പുകളിലായി 11 വർഷം കഠിന തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
ഭക്ഷണം കൃത്യ സമയത്ത് കഴിക്കുക എന്നത് വളരെ പ്രധാനമാണ് ; ഗുണങ്ങൾ ഇങ്ങനെ
കേസിൽ പട്ടിക്കാട് പാറക്കതൊടി കൂറ്റമ്പാറ അബ്ദുൽ ഹമീദിനെ (39) യാണ് പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക് സ്പെഷൽ കോടതി ശിക്ഷിച്ചത്. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നിത്യവും ചായ കുടിക്കുന്നവർക്ക് ഈ ഗുണങ്ങളുമുണ്ട്
തുടർന്ന് കേസിന്റെ വിചാരണ നടക്കുന്നതിനിടെ പരാതിക്കാരി പൊള്ളലേറ്റ് മരിച്ചു. മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസ് പാണ്ടിക്കാട് സിഐ ആയിരുന്ന സി.യൂസഫ് ആണ് അന്വേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക