പീഡനക്കേസ്

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയുമായി കാഞ്ഞങ്ങാട് സ്വദേശിനി

വിവാഹിതയാണെന്നതും മകനുള്ളതും പരാതിക്കാരി മറച്ചുവെച്ചു; ലൈംഗിക പീഡനം അല്ല ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നത്; ഷിയാസ് കരീം

യുവതിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും നേരത്തെ വിവാഹിതയാണെന്ന കാര്യവും മകനുള്ളതും പരാതിക്കാരി മറച്ചുവെച്ചു എന്നും പീഡനക്കേസിൽ അറസ്റ്റിലായ നടൻ ഷിയാസ് കരീമിന്റെ മൊഴി. ലൈംഗിക പീഡനം നടന്നിട്ടില്ലെന്നും ...

നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയുമായി കാഞ്ഞങ്ങാട് സ്വദേശിനി

പീഡനക്കേസ്; നടനും മോഡലുമായ ഷിയാസ് കരീമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്ന കേസിൽ ജിം ട്രെയിനറായ യുവതിയുടെ പരാതിയിൽ അറസ്റ്റിലായ നടനും മോഡലുമായ ഷിയാസ് കരീമിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഇന്ന് ...

പീഡനക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ചെയ്‌ത കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. മലപ്പുറം പെരിന്തൽമണ്ണയിലാണ് സംഭവം. മറ്റ് 3 വകുപ്പുകളിലായി 11 ...

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യം നിഷേധിച്ചാല്‍ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് മുംബൈ പോലീസ്

കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ കൈമാറി; ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി

മുംബൈ: ബിനോയി കോടിയേരിക്കെതിരെ ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡനക്കേസ് ബോംബെ ഹൈക്കോടതിയിൽ ഒത്തുതീർപ്പായി. കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായി 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറി. ...

പീഡനക്കേസ്: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി സ്റ്റേഷനിൽ ഹാജരായി 

പീഡനക്കേസ്: മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരി സ്റ്റേഷനിൽ ഹാജരായി 

കൊച്ചി: കൊച്ചിയിലെ പീഡനക്കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ ഹാജരായി. ജ്യാമ്യ വ്യവസ്ഥകളുടെ ഭാഗമായാണ് സ്റ്റേഷനിലെത്തിയത്. ഇന്നു മുതൽ നാലു ദിവസത്തേക്ക് ...

ലാവ്‌ലിന്‍: കേസ് പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റിവച്ചു; സി.ബി.ഐയെ വിമർശിച്ച്  സുപ്രിംകോടതി

‘പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ല’; സുപ്രിം കോടതി

പീഡനക്കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ പറഞ്ഞു. പീഡനക്കേസ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് സുപ്രിംകോടതി പരാമര്‍ശം. മധ്യപ്രദേശ് സ്വദേശി അനിപ് ദിവാകറിന്റെ ...

സോളാർ പീഡനക്കേസ്: ജോസും അബ്ദുല്ലക്കുട്ടിയും രക്ഷപ്പെടില്ല; പിന്നോട്ടില്ലെന്നു പരാതിക്കാരി

സോളാർ പീഡനക്കേസ്: ജോസും അബ്ദുല്ലക്കുട്ടിയും രക്ഷപ്പെടില്ല; പിന്നോട്ടില്ലെന്നു പരാതിക്കാരി

സോളര്‍ പീഡനക്കേസ് പരാതിയിൽ നിന്നും പിന്നോട്ടില്ലെന്നു പരാതിക്കാരി. തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസില്‍ വരും. ജോസ് കെ.മാണി അടക്കം 16 പേര്‍ക്കെതിരെ പരാതിയുണ്ട്. ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ...

‘എനിക്ക് ഉമ്മയും ഉപ്പയും ഇല്ലാലോ…ഓള് കരഞ്ഞോണ്ടാ പറഞ്ഞെ…’: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച ബി.ജെ.പി നേതാവിനെതിരെ വെളിപ്പെടുത്തൽ, ഇനിയും അറസ്റ്റ് ചെയ്യാതെ പൊലീസ്

‘ബിജെപി അനുഭാവി ആയതിനാല്‍ കെട്ടിച്ചമച്ചതാണ് കേസെന്ന് പാലത്തായി പീഡനക്കേസ് പ്രതി; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ പത്മരാജൻ ജാമ്യഹര്‍ജി നല്‍കി

കണ്ണൂർ: പാലത്തായിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയും അധ്യാപകനുമായ പത്മരാജൻ ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകി. കേസിൽ 60 ദിവസമായി ജയിലിൽ കിടക്കുകയാണ്. ബിജെപി അനുഭാവി ...

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

പാലത്തായി പീഡനക്കേസ്: പ്രതി പത്മരാജന് ജാമ്യമില്ല

തലശ്ശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്​റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ ...

35വർഷം പോലീസിനെ പറ്റിച്ചുനടന്ന കൊലപാതക കേസ് പ്രതിയായ സ്വാമി അറസ്റ്റിൽ

35വർഷം പോലീസിനെ പറ്റിച്ചുനടന്ന കൊലപാതക കേസ് പ്രതിയായ സ്വാമി അറസ്റ്റിൽ

കാൻപൂർ: കൊലപാതകവും മാനഭംഗവും നടത്തി സന്യാസി വേഷത്തില്‍ വർഷങ്ങളോളം മുങ്ങി നടന്നയാൾ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ ശേഷ് നരേയ്ന്‍ ശാസ്ത്രിയാണ് 35 വര്‍ഷത്തോളം പൊലീസിന്റെ പറ്റിച്ച്  നടന്നത്. ...

Latest News