ക്രൈസ്തവർ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ക്രിസ്തുവിന്റെ പീഡനാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ഇന്ന് ഒരു ക്രൈസ്തവനും ഭക്തിയോടെ ക്രിസ്തുവിനെ ഓർക്കും. കുരിശുമരണത്തിന്റെ ഓർമ പുതുക്കലാണ് ഓരോ ദുഖവെള്ളിയും.
ഒലിവ് ഓയില്‍ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നതിന്റെ ഗുണങ്ങള്‍
ദുഃഖവെള്ളി ദിവസമായ ഇന്ന് ബാങ്കുകൾ അവധിയായിരിക്കും. അതേസമയം സംസ്ഥാനത്ത് മദ്യശാലകളും തുറക്കില്ല. നോമ്പിന്റെയും വ്രതശുദ്ധിയുടെയും നിറവിൽ കൂടിയാണ് ക്രൈസ്തവ വിശ്വാസി സമൂഹം ഉള്ളത്.
സവാള കൊണ്ട് ചായയോ? സവാള ചായയുടെ ഗുണങ്ങള്‍ പലത്, അറിഞ്ഞിരിക്കൂ
അപ്പവും വീഞ്ഞും പകുത്തുനൽകി കുർബാന സ്ഥാപിച്ചതിന്റെ സ്മരണ പുതുക്കി കഴിഞ്ഞ ദിവസം പെസഹ ആചരിച്ചിരുന്നു. രാവിലെ മുതൽ ദേവാലയങ്ങളിൽ തിരുക്കർമങ്ങൾ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക