പുതിയ തീരുമാനവുമായി സിബിഎസ്ഇയും. കേരളത്തിലെ സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് അഞ്ച് വയസ്സ് എന്ന വ്യവസ്ഥയ്ക്ക് സിബിഎസ്ഇയും അംഗീകാരം നൽകി. കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ ഇത് സംബന്ധിച്ച് നിവേദനം സമർപ്പിച്ചിരുന്നു
സ്ത്രീ യാത്രക്കാർ പറയുന്നിടത്ത് രാത്രി ബസ്സുകൾ നിർത്തണം ; പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്
സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സമർപ്പിച്ച നിവേദനം അംഗീകരിച്ച അധികൃതർ രേഖാമൂലം മറുപടി നൽകിയതായി കേരള സിബിഎസ്ഇ സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് ടി പി എം ഇബ്രാഹിം ഖാൻ അറിയിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക