രാജസ്ഥാനിൽ ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി ഇരട്ടി പിഴ ഏർപ്പെടുത്തും. ഗതാഗത നിയമങ്ങൾ അനുസരിക്കാത്ത പോലീസുകാർക്ക് രാജസ്ഥാനിൽ ഇരട്ടി തുക പിഴ ചുമത്തുവാനാണ് തീരുമാനം.
ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; ക്രിക്കറ്റ് താരങ്ങൾക്കും നടന്മാർക്കുമെതിരെ കോടതിയിൽ ഹർജി
മാത്രമല്ല ഇവർക്കെതിരെ വകുപ്പുതല നടപടിയും സ്വീകരിക്കും. അതേസമയം ഇരു ചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് ധരിക്കാത്തതും കാറിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതും എല്ലാം കുറ്റങ്ങളുടെ പരിധിയിൽ വരുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. അഡീഷണൽ ഡയറക്ടർ ജനറൽ വി കെ സിംഗ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക