എച്ച്. വെങ്കിടേശ്വരലുവിന്റെ നിയമനം ഹൈക്കോടതി ശരിവെച്ചു. കാസർകോട് കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസിലറായുള്ള വെങ്കിടേശ്വരലുവിന്റെ നിയമനമാണ് ഹൈക്കോടതി ശരിവച്ചത്.
ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; ക്രിക്കറ്റ് താരങ്ങൾക്കും നടന്മാർക്കുമെതിരെ കോടതിയിൽ ഹർജി
വിജ്ഞാപന ഘട്ടം മുതൽ സെലക്ഷനും നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ പരിശോധിച്ച ഹൈക്കോടതി നിയമനം സർവകലാശാല നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമാണെന്ന് വിലയിരുത്തുകയായിരുന്നു.
മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് മുൻ ചെയർമാൻ കേശബ് മഹീന്ദ്ര അന്തരിച്ചു
അതേസമയം അദ്ദേഹം പദവിയിൽ തുടരുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ക്വാ വാറണ്ടോ ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. അതേസമയം നിയമനത്തിൽ ചട്ടലംഘനം ഉണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്നാണ് കോടതി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക