TRAFFIC

കര്‍ഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കില്ല

ആറ്റുകാൽ പൊങ്കാല; തലസ്ഥാന നഗരിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് ഗതാഗതം ക്രമീകരിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊങ്കാലയിടാൻ വരുന്ന ഭക്തർ വാഹനങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം പാർക്ക് ചെയ്യണം. പൊങ്കാല ...

പിഴയടച്ചില്ലെങ്കില്‍ ഇനി മുതൽ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല; കർശന നടപടിയുമായി ഗതാഗതവകുപ്പ്‌

പിഴയടച്ചില്ലെങ്കില്‍ ഇനി മുതൽ പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല; കർശന നടപടിയുമായി ഗതാഗതവകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ അടച്ചില്ലെങ്കിൽ ഇനിമുതൽ പുക പരിശോധനാ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഗതാഗത വകുപ്പ്. പിഴക്കുടിശ്ശികയില്ലാത്ത വാഹനങ്ങൾക്ക് മാത്രമേ ഡിസംബർ ഒന്നു മുതൽ പുക ...

യുപിഎസ്‌സി പരീക്ഷ; ഞായറാഴ്ച അധികസര്‍വീസുമായി കൊച്ചി മെട്രോ

ഐഎസ്എൽ മത്സരങ്ങളെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ഐഎസ്എൽ മത്സരങ്ങളെ തുടർന്ന് കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് റിപ്പോർട്ട്. രാത്രി 11.30 വരെ മെട്രോ സർവീസുകൾ നടത്തും എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ...

നാളെയും ഗതാഗത നിയന്ത്രണം; പുതുപ്പള്ളിയിൽ ക്രമീകരണങ്ങൾ ഇങ്ങനെ

നാളെയും ഗതാഗത നിയന്ത്രണം; പുതുപ്പള്ളിയിൽ ക്രമീകരണങ്ങൾ ഇങ്ങനെ

കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കടന്നുപോകുന്നതിനാൽ ഇന്ന് എംസി റോഡിൽ ഗതാഗത നിയന്ത്രണം. നാളെയും ഗതാഗത നിയന്ത്രണമുണ്ടാകും. പുതുപ്പള്ളിയിൽ എത്തുന്ന ...

എല്ലാം മുകളിലൊരുവൻ കാണുന്നുണ്ട്; എഐ ക്യാമറകള്‍ പണി തുടങ്ങി; പിഴ തുകകൾ അറിയാം

എസ്എംഎസ് വരുന്ന പക്ഷം ഫൈൻ അടക്കണം; എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ലെന്ന് അറിയിപ്പ്

എല്ലാ പിഴയും ഒഴിവാക്കിയിട്ടില്ലെന്നും എസ്എംഎസ് വരികയാണെങ്കിൽ ഫൈൻ അടയ്ക്കണമെന്നും അറിയിപ്പ്. കാമറകളിൽ നിന്നുള്ള ഇ-ചെലാൻ കേസുകളിലും പൊലീസ് ഉദ്യോഗസ്ഥരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തയ്യാറാക്കുന്ന ഇ-ചെലാൻ ...

ട്രാഫിക് നിയമലംഘനം പിടികൂടാൻ എഐ ക്യാമറകൾ ; പിഴ സന്ദേശം മൊബൈലിൽ

ട്രാഫിക് നിയമലംഘകരെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാമറകൾ പ്രവർത്തന സജ്ജമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സ്വന്തം അഭിഭാഷകനെതിരെ 4,000 കോടിയുടെ കേസ് കൊടുത്ത് ...

രാജസ്ഥാനിൽ എത്തി ട്രാഫിക് നിയമം ലംഘിക്കേണ്ട പോലീസേ; ഇവിടെ ഇനി ശിക്ഷ ഇങ്ങനെ

രാജസ്ഥാനിൽ ട്രാഫിക് നിയമം ലംഘിച്ചാൽ ഇനി ഇരട്ടി പിഴ ഏർപ്പെടുത്തും. ഗതാഗത നിയമങ്ങൾ അനുസരിക്കാത്ത പോലീസുകാർക്ക് രാജസ്ഥാനിൽ ഇരട്ടി തുക പിഴ ചുമത്തുവാനാണ് തീരുമാനം. ചൂതാട്ടം പ്രോത്സാഹിപ്പിക്കുന്നു; ...

ഗതാഗത കുരുക്കിനിടയിൽ വൺവേയും തെറ്റിച്ചു; ബസിനെ പിന്നോട്ടെടുപ്പിച്ച് നാട്ടുകാരും ഡ്രൈവർമാരും

ഗതാഗത കുരുക്കിനിടയിൽ വൺവേയും തെറ്റിച്ച ബസിന് പണിക്കൊടുത്ത് നാട്ടുകാരും ഡ്രൈവർമാരും. അങ്ങാടിപ്പുറത്താണ് സംഭവം. നിയമം പാലിക്കാതെ വൺവേ തെറ്റിച്ച് കൂടുതൽ ഗതാഗതക്കുരുക്കിന് ഇടയാക്കുകയായിരുന്നു ബസ്. ഐഫോൺ നിർമ്മാണം ...

പാലത്തിൽ ‘വിമാനം ’കുടുങ്ങി, ദേശീയപാതയിൽ വാഹനങ്ങളും കുടുങ്ങി! നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകക്കാഴ്ച, പൊലീസിന് പെടാപ്പാട്

പാലത്തിൽ ‘വിമാനം ’കുടുങ്ങി, ദേശീയപാതയിൽ വാഹനങ്ങളും കുടുങ്ങി! നാട്ടുകാർക്കും വഴിയാത്രക്കാർക്കും കൗതുകക്കാഴ്ച, പൊലീസിന് പെടാപ്പാട്

ചവറ: ദേശീയപാതയിൽ ചവറ പാലത്തിൽ മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെടുത്തി വിമാനവുമായെത്തിയ ട്രെയിലർ ലോറി കുടുങ്ങി. തിരുവനന്തപുരത്ത് നിന്നു ഹൈദരാബാദിലേക്ക് കൊണ്ടുപോകുകയായിരുന്നു പഴയ വിമാനത്തിന്റെ ചിറക് ഒഴികെയുള്ള ഭാഗം. ...

ട്രാഫിക് നിയമങ്ങൾ ലംഖിച്ചാൽ ഇനി പിഴ ഫോണിലെത്തും; പിഴത്തുകകൾ ഇങ്ങനെ

ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായിനിരീക്ഷണത്തിന് സജ്ജമായി എഐ ക്യാമറകള്‍. 675 എഐ ക്യാമറകളും ട്രാഫിക് സിഗ്നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് ...

ഓട്ടോകളിലിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു

കോഴിക്കോട് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്

കോഴിക്കോട്: ദേശീയ പാതയില്‍ പയ്യോളി പെരുമാള്‍ പുറത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ടാങ്കര്‍ ലോറിക്ക് പിന്നില്‍ മറ്റൊരു ...

ഇനി കൊച്ചിയിലെ ഗതാഗതം നിയന്ത്രിക്കുക ഓട്ടോമാറ്റിക് സംവിധാനം: നിയമലംഘകരെ കൈയോടെ പിടികൂടാന്‍ കഴിയുന്നതും കാല്‍നട യാത്രക്കാര്‍ക്ക് സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതുമാണ് പുതിയ സംവിധാനം

തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്

ചെന്നൈ:തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം ...

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കൂടി സ്ഥാപിക്കുന്നു

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കൂടി സ്ഥാപിക്കുന്നു

അബുദാബി: സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അബുദാബിയിലെ റോഡുകളില്‍ 700 അത്യാധുനിക റഡാറുകള്‍ കൂടി സ്ഥാപിക്കുന്നു. ഭാവിയിലേക്ക് കൂടി ആവശ്യമായ സങ്കേതിക മികവോടെയുള്ള ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രമുഖ സാങ്കേതിക ...

പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

പുതിയതെരു ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കും- കെ വി സുമേഷ്

പുതിയതെരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ചില അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കെ വി സുമേഷ് എംഎല്‍എ. പ്രശ്‌നപരിഹാരത്തിനായുള്ള താല്‍ക്കാലിക നടപടികളും ദീര്‍ഘകാല പദ്ധതികളും ഇതുമായി ...

കുഞ്ഞിനെ കയ്യിലേന്തി ഗതാഗതം നിയന്ത്രിച്ച്‌ ട്രാഫിക് പോലീസ്: വീഡിയോ വൈറല്‍

കുഞ്ഞിനെ കയ്യിലേന്തി ഗതാഗതം നിയന്ത്രിച്ച്‌ ട്രാഫിക് പോലീസ്: വീഡിയോ വൈറല്‍

കുഞ്ഞിനെ കയ്യിലേന്തി റോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന വനിതാ പോലീസിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഓഫീസില്‍ നിന്നും വീടുകളില്‍ നിന്നും കുട്ടികളുടെ സംരക്ഷണത്തിന് പിന്തുണ ലഭിക്കാത്തതില്‍" നിരവധി ...

കുവൈറ്റില്‍ ഇ- ലൈസന്‍സ് നിലവില്‍ വരുന്നു

ട്രാഫിക് നിയമങ്ങളിൽ ഭേദഗതി വരുത്താനൊരുങ്ങി കുവൈത്ത് സർക്കാർ; ട്രാഫിക് നിയമം തെറ്റിച്ചാല്‍ ഇനി കുവൈത്തില്‍ കടുത്ത ശിക്ഷ

കുവൈത്ത് പാർലമെന്റ് 1976 ൽ പാസ്സാക്കിയ ട്രാഫിക് നിയമാവലിയാണ് സർക്കാർ ഭേദഗതി ചെയ്യാൻ ഒരുങ്ങുന്നത്. കർശനമായ പിഴകൾ അടങ്ങുന്നതാണ് നിർദിഷ്ട ഭേദഗതി. നിയമലംഘകർക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുന്ന ...

നിങ്ങളൊരു മോശം ഡ്രൈവറാണോ ? തിരിച്ചറിയാം

നിങ്ങളൊരു മോശം ഡ്രൈവറാണോ ? തിരിച്ചറിയാം

ചെറുതാണെന്ന് തോന്നാമെങ്കില്‍കൂടി ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്. പലരും 'നല്ല ട്രാഫിക് സംസ്‌കാരം' പാലിക്കാത്തവരായി മാറിക്കഴിഞ്ഞു. യാത്ര ചെയ്യുന്ന ഓരോരുത്തരെയും കാത്ത് ഒരു കുടുംബം ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

ഹെല്‍മറ്റ് പരിശോധനയില്‍ പുതിയ സര്‍ക്കുലര്‍; വാഹന പരിശോധന ക്യാമറയില്‍ പകര്‍ത്തണം, ദേഹത്ത് തൊടരുത്, ദേഷ്യപ്പെടരുത്

തിരുവനന്തപുരം: ഹെല്‍മറ്റ് പരിശോധന കര്‍ശനമായിരിക്കണമെങ്കിലും, അതിന്റെ പേരില്‍ യാത്രക്കാരുടെ ദേഹത്ത് തൊടുകയോ ലാത്തി ഉപയോഗിക്കുകയോ ചെയ്യരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ സര്‍ക്കുലര്‍. കടയ്ക്കലില്‍ ഹെല്‍മറ്റ് ...

മോട്ടോർ വാഹന നിയമ ഭേദഗതി: ഓണക്കാലത്ത് കർശന പരിശോധനയില്ല

സബ് ഇന്‍സ്പെക്ടര്‍ക്ക് ട്രാഫിക് ബ്രാഞ്ചിന്‍റെ ചുമതല

സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനിലും സബ് ഇന്‍സ്പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ്.ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ ...

തിരുവനന്തപുരത്ത് വാഹനപരിശോധനയ്‌ക്കിടെ എസ് ഐയെ ഇടിച്ചുതെറിപ്പിച്ചു; തലയ്‌ക്ക് സാരമായി പരിക്കേറ്റ എസ് ഐ ആശുപത്രിയിൽ

ജനവികാരം എതിരാകുമെന്ന് ഭയം; കനത്ത പിഴ ഈടാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ട്; ഓണം കഴിയും വരെ പരിശോധന വേണ്ട

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴ ഈടാക്കുന്നതിനുള്ള മോട്ടോര്‍ വാഹന നിയമ ഭേദഗതി നടപ്പാക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ട്. പൊതുജന വികാരം എതിരാകുമെന്ന സിപിഎം ...

ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ ഇന്ന് മുതൽ ഗതാഗത നിയന്ത്രണം

കണ്ണൂർ: ഓണാഘോഷവുമായി ബന്ധപ്പെട്ട് കണ്ണൂർ നഗരത്തിൽ വാഹനങ്ങളുടെ തിരക്ക് വർദ്ധിച്ചിട്ടുള്ളതിനാൽ താൽക്കാലികമായ ചില ഗതാഗത പരിഷാരങ്ങൾ നടപ്പാക്കാൻ കണ്ണൂർ ട്രാഫിക്ക് സേഫ്റ്റി കമ്മിറ്റി തീരുമാനിച്ചു. 1. പുതിയതെരു, ...

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ ; നിയമം ലംഘിച്ചാൽ പിഴ പത്തിരട്ടി

പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതൽ ; നിയമം ലംഘിച്ചാൽ പിഴ പത്തിരട്ടി

തിരുവനന്തപുരം: പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം നാളെ മുതല്‍ പ്രാബല്യത്തില്‍. നിയമം ലംഘിച്ചാല്‍ പത്തിരട്ടി തുകയാണ് പിഴയായി ഒടുക്കേണ്ടി വരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ രക്ഷിതാവിനു ...

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരളാ പോലീസ്

ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് എട്ടിന്റെ പണിയുമായി കേരളാ പോലീസ്

തിരുവനന്തപുരം: ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ഇതാ പുതിയ മുന്നറിയിപ്പുമായി കേരളാ പോലീസ്. മോട്ടോർ വാഹന വകുപ്പ് നിയമപ്രകാരം ചുമത്താവുന്ന പിഴയും മറ്റ് ശിക്ഷകളും സംബന്ധിച്ച വിശദവിവരങ്ങളാണിപ്പോൾ കേരള ...

കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു വി​ല​ങ്ങു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ്

കു​ട്ടി ഡ്രൈ​വ​ർ​മാ​ർ​ക്കു വി​ല​ങ്ങു​മാ​യി ട്രാ​ഫി​ക്ക് പോ​ലീ​സ്

കു​ട്ടി ഡ്രൈ​വ​റു​മാ​രു​ടെ ശ​ല്യം രൂ​ക്ഷ​മാ​യ​തോ​ടെ​ ഇ​വ​ർ​ക്കെ​തി​രെ ശക്തമായ ന​ട​പ​ടി​യു​മാ​യി ഹൈ​ദ​രാ​ബാ​ദ് ട്രാ​ഫി​ക്ക് പോ​ലീ​സ്. 14നും 17 ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നി​ര​വ​ധി കു​ട്ടി​ക​ളെ​യാ​ണ് ദി​നം​പ്ര​തി ഹൈ​ദ​രാ​ബാ​ദി​ൽ പി​ടി​കൂ​ടു​ന്ന​തെ​ന്നും ഇ​വ​ർ​ക്കെ​തി​രെ ...

ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പറക്കും എയര്‍റിക്ഷകള്‍

ട്രാഫിക് കുരുക്കുകളില്‍ നിന്നും രക്ഷപ്പെടാന്‍ പറക്കും എയര്‍റിക്ഷകള്‍

നഗരത്തിലെ ട്രാഫിക് കുരുക്കില്‍ നിന്ന് രക്ഷപെടാൻ മികച്ച പരിഹാരവുമായി കേന്ദ്ര സര്‍ക്കാര്‍. നഗരത്തിലെ ട്രാഫിക് കുരുക്കുകളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാന്‍ പറക്കും റിക്ഷകള്‍ കൊണ്ടുവരാനാണ് കേന്ദ്ര മന്ത്രാലയം ...

Latest News