സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് മുഖേന 2022 ഡിസംബർ 31 വരെ ക്ഷേമനിധി പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും മസ്റ്ററിങ് നടത്തണമെന്ന് നിർദ്ദേശം. ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്നാണ് നിർദ്ദേശം.
തദ്ദേശസ്ഥാപനങ്ങൾക്കായി 3356.42 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ
2024 മുതൽ എല്ലാവർഷവും ജനുവരി 1 മുതൽ ഫെബ്രുവരി 28 – 29 നുള്ളിൽ മുൻവർഷം ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും നടത്തിയിരിക്കണം.
നൂറു കറിക്ക് തുല്യം ഒരു ഇഞ്ചിക്കറി, വിഷുവിന് ഇഞ്ചിക്കറി തയ്യറാക്കാം വളരെ എളുപ്പത്തിൽ
കിടപ്പുരോഗികളും ശാരീരിക മാനസിക വൈകല്യം അനുഭവിക്കുന്നവരുമായ പെൻഷൻ ഗുണഭോക്താക്കൾക്ക് ഹോം മസ്റ്ററിംഗ് നടത്തുന്നതിനായുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക