തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തുകയാണ്. സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ഫ്ലാഗ് ഓഫിന് പ്രധാനമന്ത്രി എത്തുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികളെ തെരഞ്ഞെടുക്കുന്നു.
സംസ്ഥാനത്ത് പാൽ ക്ഷാമം രൂക്ഷമാകുന്നു; ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കാൻ ആലോചന
തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുക്കുമെങ്കിലും പ്രധാനമന്ത്രിയുമായി സംവാദം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പുവരുത്തിയിട്ടില്ല. തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന വ്യക്തികൾക്കൊപ്പം വന്ദേഭാരതത്തിന്റെ ആദ്യ യാത്രയിൽ പ്രധാനമന്ത്രി സഞ്ചരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇക്കാര്യത്തിലും ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.
നഗരങ്ങളിൽ ഡീസൽ വാഹനങ്ങൾ 2027നകം നിരോധിക്കണമെന്ന് ഉപദേശക സമിതി
അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്കൂളുകളിൽ നിന്നാണ് പ്രത്യേക മത്സരങ്ങൾ നടത്തി വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക