സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( എസ് എസ് സി) മൾട്ടി ടാസ്കിങ് സ്റ്റാഫ് കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും എഴുതാൻ സാധിക്കും.
പ്രതീക്ഷയേറ്റി രജനി തരംഗം ; ജയിലർ വൈകാതെ എത്തും
മലയാളം ഉൾപ്പെടെ 13 പ്രാദേശിക ഭാഷകളിൽ കൂടി പരീക്ഷ നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. നിലവിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ് പരീക്ഷ നടത്തുന്നത്. മൾട്ടി ടാസ്കിങ് സ്റ്റാഫ് പരീക്ഷ മെയ് രണ്ടിന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക