കേന്ദ്രസർക്കാർ

വാരിക്കോരി സൗജന്യങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്

വാരിക്കോരി സൗജന്യങ്ങൾ നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം; ഇത്തരം നടപടി വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ്

സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാറുകൾക്ക് കേന്ദ്രസർക്കാറിന്റെ നിർദ്ദേശം. ഇത്തരത്തിൽ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് കേന്ദ്ര ധനമന്ത്രാലയം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. ...

ചൈനയിൽ പടർന്നു പിടിച്ച് ന്യൂമോണിയ; സംസ്ഥാനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചൈനയിൽ പടർന്നു പിടിച്ച് ന്യൂമോണിയ; സംസ്ഥാനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചൈനയിൽ ന്യൂമോണിയ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സംസ്ഥാന സർക്കാറുകൾ ആശുപത്രികളിൽ മതിയായ സൗകര്യം ഒരുക്കണമെന്നും കേന്ദ്രസർക്കാർ ...

പ്രധാനമന്ത്രിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനം; പാചക വാതക വില കുറച്ചത് സ്ത്രീകൾക്ക് നിരവധി കുടുംബങ്ങൾക്ക് സന്തോഷം

2035-ഓടെ ബഹിരാകാശ നിലയം; 2040ൽ ഇന്ത്യ മനുഷ്യനെ ചന്ദ്രനിൽ ഇറക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദി

2035 ഓടെ ബഹിരാകാശ നിലയം നിർമ്മിക്കാനും 20040 ആദ്യ ഇന്ത്യക്കാരനെ ചന്ദ്രനിൽ എത്തിക്കാനും ആണ് ലക്ഷ്യമിടുന്നത് എന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ...

പട്ടികയിൽ കടന്നുകൂടി ആദായനികുതി അടയ്‌ക്കുന്നവരും; പി എം കിസാൻ യോജന വഴി അനർഹമായി പണം പറ്റിയവരിൽ നിന്നും തിരിച്ചു പിടിക്കാൻ നടപടി

പട്ടികയിൽ കടന്നുകൂടി ആദായനികുതി അടയ്‌ക്കുന്നവരും; പി എം കിസാൻ യോജന വഴി അനർഹമായി പണം പറ്റിയവരിൽ നിന്നും തിരിച്ചു പിടിക്കാൻ നടപടി

രാജ്യത്തെ കർഷകർക്ക് വരുമാന പിന്തുണ ഉറപ്പാക്കുന്നതിനു വേണ്ടി ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതി പ്രകാരം കേരളത്തിൽനിന്ന് അനർഹമായി ആനുകൂല്യം സ്വന്തമാക്കിയത് ആദായനികുതി അടയ്ക്കുന്നവരടക്കം 30416 പേർ. ...

വാട്സ് ആപ്പ് , ഇ മെയിൽ വഴി ആധാർ വിവരങ്ങൾ ഷെയർ ചെയ്യരുത്; മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ

ഇ മെയിലുകളോ, വാട്സ് ആപ്പ് സന്ദേശങ്ങളോ ലഭിക്കുന്നുണ്ടെങ്കിൽ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം. കാരണം അത്തരം സന്ദേശങ്ങളെ സൂക്ഷിക്കണമെന്നും, അത് തട്ടിപ്പ് മാത്രമാണെന്നുമുള്ള മുന്നറിയിപ്പാണ് കേന്ദ്രസർക്കാർ നൽകുന്നത്. ...

വൈദ്യുതി വിതരണ ശൃംഖലയുടെ വികസനവും നവീകരണവും നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് പദ്ധതിയുടെ 60% ഗ്രാൻഡായി കേന്ദ്രസർക്കാർ നൽകുന്നത് നഷ്ടപ്പെടുമെന്ന് കേന്ദ്ര ഊർജ്ജമന്ത്രാലയം

സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള വൈദ്യുതി വിതരണ ശൃംഖലയുടെ വികസനവും നവീകരണവും നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്കാണ് ഗ്രാൻഡായി കേന്ദ്രസർക്കാർ നൽകുന്നത് നഷ്ടപ്പെടുക. പദ്ധതിയുടെ 60% ആണ് കേന്ദ്രസർക്കാർ ഗ്രാൻഡായി ...

യുഎഇ ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതി നിരോധിച്ചു; വിലക്ക് നാലു മാസത്തേയ്‌ക്ക്

രാജ്യത്ത് ഗോതമ്പ് സ്റ്റോക്ക് ചെയ്യുന്നതിന് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ

പൂഴ്ത്തിവെപ്പ് തടയുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത് ഗോതമ്പ് സ്റ്റോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാർ പരിധി നിശ്ചയിച്ചു. അടുത്ത മാർച്ച് വരെയായിരിക്കും പരിധിയുണ്ടാകുക. സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം; കേരളത്തിന് 2277 ...

നെല്ല് ഉൾപ്പെടെ 14 ഖാരിഫ് വിളകളുടെ താങ്ങുവില വർധിപ്പിക്കുവാൻ തീരുമാനം

നെല്ലിന്റെ താങ്ങുവില വർധിപ്പിച്ച് കേന്ദ്രസർക്കാർ; വർധന കേരളത്തിലെ കർഷകർക്ക് അതേപടി കിട്ടില്ലെന്ന് മന്ത്രി

നെല്ലിന്റെ താങ്ങുവില കേന്ദ്രസർക്കാർ 7% വർദ്ധിപ്പിച്ചു. ഗ്രേഡ് എ നെല്ലിന് 143 രൂപ കൂട്ടി. മാത്രമല്ല ക്വിന്റലിന് 143 വർധിപ്പിച്ചതോടെ 2183 രൂപയായി. പ്രഗ്‌നന്‍സി കിറ്റ് ഉപയോഗിക്കാറുണ്ടോ? ...

കേന്ദ്രസർക്കാർ കെട്ടിടങ്ങളിൽ നിന്നും സർചാർജ് പിരിക്കാൻ കേരളം

കേന്ദ്രസർക്കാറിന്റെ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ നിന്നും സർചാർജ് പിരിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. കേന്ദ്ര- സംസ്ഥാന സർക്കാർ കെട്ടിടങ്ങളിൽ നിന്ന് തദ്ദേശസ്ഥാപനങ്ങൾ കെട്ടിട നികുതി ഈടാക്കുന്നില്ല. ...

പ്ലസ്ടുക്കാര്‍ക്ക് കേന്ദ്രസര്‍വീസില്‍ അവസരം

എസ് എസ് സി പരീക്ഷ ഇനി മലയാളത്തിലും എഴുതാം ; ഉത്തരവുമായി കേന്ദ്രസർക്കാർ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ( എസ് എസ് സി) മൾട്ടി ടാസ്കിങ് സ്റ്റാഫ് കമ്പൈൻഡ് ഹയർസെക്കൻഡറി ലെവൽ പരീക്ഷകൾ ഇനിമുതൽ മലയാളത്തിലും എഴുതാൻ സാധിക്കും. പ്രതീക്ഷയേറ്റി രജനി ...

സംസ്ഥാനത്ത് പച്ചക്കറിക്ക് വിലക്കയറ്റം തുടരുന്നു; ആശങ്കപെടേണ്ടെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

അരി വിതരണത്തിൽ കേന്ദ്രതീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ

സംസ്ഥാനത്ത് അരിയുടെ വിതരണത്തിൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. കേന്ദ്ര സർക്കാർ അശാസ്ത്രീയമായ തീരുമാനങ്ങളാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലെ വോട്ടർപട്ടിക; ശശി ...

1000 രൂപയിൽ അധികമുള്ള വൈദ്യുതി ബിൽ അടയ്‌ക്കാനാവുക ഇനി ഓൺലൈൻ വഴി മാത്രം

ഓരോ മാസവും വൈദ്യുതി നിരക്കു വർധനയിലേക്കു നയിച്ചേക്കാവുന്ന നിർണായക ചട്ടഭേദഗതിക്കു ഒരുങ്ങി കേന്ദ്രസർക്കാർ; വൈദ്യുതി നിരക്ക് കമ്പനികൾ തീരുമാനിക്കും

ഓരോ മാസവും വൈദ്യുതി നിരക്കു വർധനയിലേക്കു നയിച്ചേക്കാവുന്ന നിർണായക ചട്ടഭേദഗതിക്കു കേന്ദ്രസർക്കാർ ഒരുങ്ങുന്നു. 2005 ലെ വൈദ്യുതി ചട്ടങ്ങളിലാണു ഭേദഗതി കൊണ്ടുവരുന്നത്. ഇതിന്റെ കരടിന്മേൽ ഊർജമന്ത്രാലയം സംസ്ഥാനങ്ങളുടെ ...

ക്രോമിൽ സുരക്ഷാവീഴ്ച; വേഗം അപ്‌ഡേറ്റ് ചെയ്യാൻ ഗൂഗിളിന്റെ മുന്നറിയിപ്പ്

ഗൂഗിൾ ക്രോം ഉടനെ തന്നെ അപ്ഡേറ്റ് ചെയ്തോളൂ.. സൈബർ ആക്രമണം നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ഗൂഗിൾ ക്രോം അപ്ഡേറ്റ് ചെയ്യാത്തവരോട് ഉടനെ തന്നെ അപ്ഡേറ്റ് ചെയ്യുവാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് ...

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ

ഡല്‍ഹി: രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ . ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം ...

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞു; ചാനൽ സംപ്രേഷണം നിർത്തുന്നുവെന്ന് എഡിറ്റർ

മീഡിയ വണിന്റെ സംപ്രേഷണം തടഞ്ഞ സംഭവം: മറുപടി നൽകാൻ സുപ്രീംകോടതിയോട് കൂടുതൽ സമയം തേടി കേന്ദ്രസർക്കാർ

ദില്ലി: മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം തേടി കേന്ദ്രസ‍ർക്കാർ. വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്ച ...

ലൈംഗികോത്തേജന ഗുളികകൾക്കും ദഹനസഹായി ഗുളികകൾക്കും യു എ ഇയിൽ വിലക്ക്

അവശ്യ മരുന്നുകളുടെ വില കേന്ദ്രസർക്കാർ വർധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി, ഹോള്‍സെയില്‍ വില സൂചികയുടെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ വില നിശ്ചയിക്കുന്നത്

രാജ്യത്ത് അവശ്യ മരുന്നുകളുടെ വില വർധനയിൽ പ്രതികരണവുമായി കേന്ദ്രം. മരുന്നുകളുടെ വില കേന്ദ്ര സർക്കാർ വർധിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി മന്‍സൂഖ് മാളവ്യ വ്യക്തമാക്കി. സർക്കാരല്ല വില നിയന്ത്രിക്കുന്നതെന്നും ഹോൾസെയിൽ ...

കേരള മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിശദാംശങ്ങൾ ലഭിക്കേണ്ടതുണ്ട്, പദ്ധതിയുടെ സാമൂഹികാഘാത പഠനറിപ്പോർട്ട് ഇല്ല; സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ

കേരള സർക്കാർ ആസൂത്രണം ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് ഇപ്പോൾ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ. സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് എൻ.കെ.പ്രേമചന്ദ്രൻ, കെ.മുരളീധരൻ എന്നിവർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് ...

റിപ്പബ്ലിക് ദിന പരേഡിനായി കേരളം നൽകിയ ഫ്ലോട്ടിന്റെ മാതൃക തള്ളിയതിൽ രാഷ്‌ട്രീയമില്ലെന്ന് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിനായി കേരളം നൽകിയ ഫ്ലോട്ടിന്റെ മാതൃക തള്ളിയതിൽ രാഷ്‌ട്രീയമില്ലെന്ന് കേന്ദ്രം

റിപ്പബ്ലിക് ദിന പരേഡിനായി കേരളം സമർപ്പിച്ച ഫ്ലോട്ടിന്റെ മാതൃക തള്ളി കളഞ്ഞതിൽ യാതൊരുവിധ രാഷ്ട്രീയവും ഇല്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഡിസൈനിന്റെ അപാകത കാരണമാണ് ഫ്ലോട്ട് തള്ളിക്കളഞ്ഞത്. കേരളം ...

സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിക്കുന്നവർ സൂക്ഷിക്കുക; ഇനി പിടി വീഴും

ഇ-മെയില്‍ വഴി നുഴഞ്ഞു കയറും, പിന്നീട് പണം തട്ടിയെടുക്കും..! വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കമ്പ്യൂട്ടറിൽ നുഴഞ്ഞ് കയറി പണം തട്ടിയെടുക്കുന്ന വൈറസിന് നേരെ മുന്നറിയിപ്പുമായി കേന്ദ്രം. ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞ് കയറുകയും പിന്നീട് പണം തട്ടിയെടുക്കുകയും ചെയ്യുന്ന വൈറസിനെതിരെയാണ് കേന്ദ്ര ...

വികസന പ്രവർത്തനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്യുന്നതിനും വിമോചന ദിന ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനുമായി പ്രധാനമന്ത്രി മോദി ഇന്ന് ഗോവയിൽ

രോ​ഗവ്യാപനം കൂടിയ ഇടങ്ങളിൽ നൈറ്റ് കർ‍ഫ്യു; സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ

തെരഞ്ഞെടുപ്പ്,  ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്രസർക്കാർ. രോഗ വ്യാപനം  കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ   അടക്കമുള്ള ...

കൊവിഡ് കാലത്ത് വർക്ക് ഫ്രം ഹോം നേട്ടമോ നഷ്ടമോ? സര്‍വേ ഫലം ഇങ്ങനെ

വർക്ക് ഫ്രം ഹോം സംവിധാനത്തിന് നിയമപരിരക്ഷ നൽകാൻ കേന്ദ്രസർക്കാർ

കൊവിഡ് കാലത്ത് സുപരിചിതമായി മാറിയ ഒന്നാണ് വർക്ക് ഫ്രം ഹോം. ഓഫീസിൽ പോകാതെ വീട്ടിൽ ഇരുന്ന് ജോലി ചെയ്യാൻ കഴിയുന്നത്. ഈ സംവിധാനത്തിന് നിയമപരിരക്ഷ നൽകാൻ ഒരുങ്ങുകയാണ് ...

100 കോടി എന്നത് വെറും അക്കമല്ല, നാഴികക്കല്ലാണ്, രാജ്യത്തെ മികവിന്റെ പ്രതീകമാണ്; ഇന്ത്യയെ കോവിഡ് സുരക്ഷിത ഇടമായി ലോകം കാണുമെന്ന് പ്രധാനമന്ത്രി; പുറത്തിറങ്ങുമ്പോള്‍ ചെരുപ്പ് ഇടുന്നതുപോലെ മാസ്‌കും ധരിക്കണം;  ‘വിളക്ക് കൊളുത്താൻ പറഞ്ഞപ്പോൾ പുച്ഛിച്ചവർക്കുള്ള മറുപടി’

കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുവാനുള്ള നിയമപരമായ വിലക്ക് ഒഴിവാക്കും; ഉറപ്പ് നൽകി കേന്ദ്രസർക്കാർ

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള വിലക്ക് ഒഴിവാക്കി നൽകുമെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യത്തെ സംബന്ധിച്ച് കർഷകരുടെ ആവശ്യം അംഗീകരിക്കുന്നതായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യക്തമാക്കി. കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നതിനുള്ള നിയമപരമായ ...

രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ കേന്ദ്രസർക്കാർ

രാജ്യത്തെ 13 വിമാനത്താവളങ്ങൾ കൂടി സ്വകാര്യമേഖലയ്‌ക്ക് കൈമാറാൻ കേന്ദ്രസർക്കാർ

13 വിമാനത്താവളങ്ങളുടെ നടത്തിപ്പ് കൂടി സ്വകാര്യമേഖലയ്ക്ക് കൈമാറാനൊരുങ്ങി കേന്ദ്രസർക്കാർ. നടപ്പ് സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കൈമാറ്റ നടപടികൾ പൂർത്തിയാക്കാനാണ് തീരുമാനം. സ്വകാര്യമേഖലയ്ക്ക് കൈമാറാൻ ഉദ്ദേശിക്കുന്ന വിമാനത്താവളങ്ങളുടെ പട്ടിക ...

പ്രണയ ബന്ധത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ ശ്രമിച്ച അച്ഛനും അമ്മയ്‌ക്കും മർദ്ദനം ; മർദിച്ചത് കാമുകന്റെ സുഹൃത്തുക്കൾ

ഫേസ്ബുക്ക് വഴി പ്രണയിച്ച ഇന്ത്യക്കാരനെ വിവാഹം കഴിക്കണം : കേന്ദ്രസർക്കാരിന്റെ അനുമതി തേടി പാക് യുവതി

സോഷ്യൽ മീഡിയ വഴി പ്രണയിച്ച ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ അനുമതി തേടി പാക് യുവതി . കറാച്ചി സ്വദേശിനിയായ സുമൻ റാന്തിലാലാണ് ഫേസ്ബുക്ക് വഴി പ്രണയിച്ച യുവാവിനെ ...

ഇന്ത്യയിലുടനീളമുള്ള എല്ലാ വാഹനങ്ങൾക്കും കേന്ദ്രസർക്കാർ മലിനീകരണ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

ഇന്ത്യയിലുടനീളമുള്ള എല്ലാ വാഹനങ്ങൾക്കും കേന്ദ്രസർക്കാർ മലിനീകരണ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

ഇന്ത്യയിലുടനീളമുള്ള എല്ലാ വാഹനങ്ങൾക്കും കേന്ദ്രസർക്കാർ മലിനീകരണ സർട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ വാഹനങ്ങൾക്കും പി.യു.സി (മലിനീകരണ നിയന്ത്രണ നിയന്ത്രണ) സർട്ടിഫിക്കറ്റ് ആകർഷകമാക്കാനും ദേശീയ രജിസ്റ്ററുമായി പി.യു.സി ഡാറ്റാബേസ് ...

പൗരത്വ ഭേദഗതി നിയമനടപടികള്‍ നിർത്തിവയ്‌ക്കാന്‍ ആവശ്യം; കേന്ദ്രത്തിനെതിരെ മുസ്ലീം ലീഗ്

‘സർക്കാരിനെ വിമർശിക്കാൻ പൗരന്മാർക്ക് അവകാശമുണ്ട് അത് രാജ്യദ്രോഹമല്ല’

സർക്കാരിനെയോ നടപടികളെ വിമർശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. അത്തരം വിമർശനങ്ങൾ പൗരന്മാരുടെ അവകാശമാണെന്നും കോടതി പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതുമായ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ...

‘സേവ് ലക്ഷദ്വീപ്’ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ഹാഷ്ടാഗ്

ലക്ഷദ്വീപ്, കേന്ദ്രസർക്കാർ നീക്കങ്ങൾക്കെതിരെ പ്രതിഷേധവുമായി സിപിഐഎം..; മെയ്‌ 31 ന്‌ പാർട്ടി നേതൃത്വത്തിൽ പ്രതിഷേധം

കേന്ദ്രസർക്കാർ ലക്ഷദ്വീപിന്റെ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. ഇത്തരം കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് നേരെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് സിപിഐഎം. ബേപ്പൂരിലേയും കൊച്ചിയിലേയും ലക്ഷദ്വീപ്‌ ഓഫീസുകള്‍ക്ക്‌ മുന്നില്‍ പാർട്ടിയുടെ നേതൃത്വത്തിൽ മെയ്‌ 31 ...

സംസ്ഥാനത്ത് മൂന്ന് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുതല്‍

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണം; ആവശ്യവുമായി കേന്ദ്രം

രാജ്യത്ത് കൊവിഡ് മഹാമാരിയ്ക്കിടെ റിപ്പോർട്ട് ചെയ്ത ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും ...

ഒക്ടോബറിനു ശേഷം എൽ.ഐ.സി.യുടെ ഐ.പി.ഒ. ഉണ്ടായേക്കും.. ; മൂല്യനിർണയ നടപടികൾ തുടരുന്നു

‘ഇനി മുതല്‍ ശനിയാഴ്ചകള്‍ തൊഴില്‍ ദിനമല്ല’; സുപ്രധാന തീരുമാനവുമായി എൽഐസി

ഇന്ത്യയിലെ നമ്പർ വൺ ഇൻഷുറൻസ് കമ്പനിയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എൽഐസി). ഇപ്പോൾ ഒരു സുപ്രധാന തീരുമാവുമായി എത്തിയിരിക്കുകയാണ് കമ്പനി. ഇനി മുതൽ എൽഐസിയിൽ ...

ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷൻ ഇനി മാ ഭരാഹി ദേവി ധാം സ്റ്റേഷൻ, പേരുമാറ്റി യോഗി ആദിത്യനാഥ്

സൗജന്യ വാക്‌സിന് പുറമെ ഒരുകോടി വാക്സിൻ ഡോസുകൾക്ക് ഓർഡർ നൽകി യുപി സർക്കാർ

ഒരുകോടി വാക്സിൻ ഡോസുകൾക്ക് ഓർഡർ നൽകി ഉത്തർപ്രദേശ് സർക്കാർ. കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ വാക്‌സിന് പുറമെയാണ് മൂന്നാഘട്ട വാക്‌സിനേഷനുവേണ്ടി ഒരുകോടി വാക്‌സിൻ ഓർഡർ നൽകിയിരിക്കുന്നത്. ഇന്ത്യൻ നിർമ്മിത ...

Page 1 of 2 1 2

Latest News