ബാബു ആന്റണി റഹ്മാനോടൊപ്പം നോമ്പ് തുറന്ന സന്തോഷം പങ്കുവയ്ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറൽ .
നോമ്പുതുറക്കാന്‍ റഹ്മാന് എന്നെ ക്ഷണിച്ചു. നന്ദി സുഹൃത്തേ. ആദ്യ സിനിമ ‘ചിലമ്പ്’ മുതല്‍ ഞങ്ങള്‍ പരസ്പരം സൗഹൃദത്തിലായിരുന്നു.’ എന്നാണ് ബാബു ആന്റണി കുറിച്ചത്.
ഇരുവരുമൊന്നിച്ച് നോമ്പുതുറവിഭവങ്ങള്‍ കഴിക്കുന്ന ചിത്രവും പങ്കുവെച്ചു.ചിത്രം സോഷ്യല്‍മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു. നിരവധി പേരാണ് ചിത്രത്തിന് കമന്റുകളുമായി എത്തുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക