ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യത; ജാഗ്രത നിർദേശങ്ങൾ പാലിക്കുക
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴയില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് ജില്ലയില്‍ യെല്ലോ അലേര്‍ട്ട് ...