രാജ്യത്ത് പോസ്റ്റ് ഓഫീസുകൾ സ്വകാര്യവൽക്കരിക്കാൻ നീക്കമില്ലെന്ന് കേന്ദ്രസർക്കാർ. പോസ്റ്റ് ഓഫീസുകൾ സ്വകാര്യവൽക്കരിക്കാൻ പോകുന്നു എന്ന വാർത്തകൾക്കിടെയാണ് നയം വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്ത് വന്നത്.
അറെക്സ്വി വാക്സിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് അംഗീകാരം
തപാൽ വകുപ്പിലെ 2 ഇടത് സംഘടനകളുടെ അംഗീകാരം കേന്ദ്രം പിൻവലിച്ചതിനെ തുടർന്ന് ഉയർന്ന ആരോപണങ്ങൾക്കാണ് കേന്ദ്രം മറുപടി നൽകിയത്. പോസ്റ്റ് ഓഫീസുകൾ സ്വകാര്യവൽക്കരിക്കില്ലെന്നും അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക