വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണത്തിനായി കെഎഫ്സി വാഗ്ദാനം ചെയ്തിരുന്ന 409 കോടി രൂപയുടെ വായ്പയിൽ 166 കോടി രൂപ കൂടി തുറമുഖ കമ്പനിക്ക് കൈമാറി. ഇതോടെ 266 കോടി രൂപ സർക്കാർ ഗ്യാരണ്ടിയിൽ വായ്പയായി ലഭിച്ചിട്ടുണ്ട്.
ബാങ്ക് പലിശ നിരക്ക് ഉയർത്തി എച്ച്ഡിഎഫ്സി
143 കോടി രൂപ കൂടി ഈയാഴ്ച ലഭ്യമാകുകയും ചെയ്യും. പദ്ധതിക്ക് വേണ്ടി 3600 കോടി രൂപ വായ്പയെടുക്കുവാൻ മന്ത്രിസഭായോഗം അനുമതി നൽകിയ സാഹചര്യത്തിലാണ് ഹഡ്കോയ്ക്കൊപ്പം കൂടി വിസിൽ ചർച്ച തുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക