അവകാശികൾ ഇല്ലാത്ത നിക്ഷേപങ്ങളുടെ നോമിനി വിവരങ്ങൾ ലഭ്യമാകുകയാണെങ്കിൽ അവരെ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യസ്ഥാപനങ്ങൾ വൈകാതെ തന്നെ നേരിട്ട് ബന്ധപ്പെട്ടേക്കും.
വിഴിഞ്ഞം തുറമുഖത്തിനായി കെഎഫ്സി 166 കോടി രൂപ കൂടി കൈമാറി; വാഗ്ദാനം ചെയ്തിരുന്നത് ആകെ 409 കോടി
ഇതു സംബന്ധിച്ച് ഫിനാൻഷ്യൽ സ്റ്റബിലിറ്റി ആൻഡ് ഡെവലപ്മെന്റ് കൗൺസിലിൽ ചർച്ച ചെയ്തിട്ടുണ്ട്.
ബാങ്ക് പലിശ നിരക്ക് ഉയർത്തി എച്ച്ഡിഎഫ്സി
അവകാശികൾ ഇല്ലാത്ത ബാങ്ക് നിക്ഷേപങ്ങൾ, ഷെയറുകൾ, ഡിവിഡന്റ്, മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ് ക്ലെയിം എന്നിവ അവകാശികൾക്ക് നൽകുവാൻ പ്രത്യേക ക്യാമ്പയിൻ ആരംഭിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക