റിപ്പബ്ലിക് ദിനപരേഡ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി നടത്തുവാനുള്ള നിർദ്ദേശം പരിഗണനയിൽ. അടുത്ത തവണത്തെ റിപ്പബ്ലിക് ദിന പരേഡ് സ്ത്രീകളെ മാത്രം ഉൾപ്പെടുത്തി നടത്തുവാനുള്ള നിർദ്ദേശമാണ് കേന്ദ്രം പരിഗണിക്കുന്നത്.
ഇക്കാര്യം സംബന്ധിച്ച് മാർച്ചിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം സൈനിക വിഭാഗങ്ങൾക്കും മന്ത്രാലയങ്ങൾക്കും സർക്കുലർ അയച്ചിരുന്നു.
എഐ ക്യാമറ വിവാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ ഉൾപ്പെട്ട എസ്ആർഐടി കമ്പനി കേരളം വിടുന്നതായി റിപ്പോർട്ട്
സായുധസേനങ്ങളിൽ ഉൾപ്പെടെ വനിതാ പ്രതിനിധ്യം വർധിച്ച സാഹചര്യത്തിൽ സ്ത്രീശാക്തീകരണം ഉയർത്തിപ്പിടിക്കുവാനാണ് ഇത്തരമൊരു ആലോചന മുന്നോട്ടുവെക്കുന്നത്. അതേസമയം, ആശയം പൂർണതോതിൽ പ്രായോഗികമാകില്ല എന്ന് അഭിപ്രായമുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക