കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിന് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങളും വിശദാംശങ്ങൾ നൽകണം. ഇക്കാര്യത്തെ സംബന്ധിച്ച ഫോൺ എംഡിയാണ് നിർദേശം നൽകിയത്.
വർഷങ്ങളായി അനക്കമില്ലാതെ കിടക്കുന്ന അക്കൗണ്ടുകൾ നീക്കം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ട്വിറ്റർ
selfcare.kfon.co.in എന്ന വെബ്സൈറ്റ് സന്ദർശിച്ചുവേണം വിശദാംശങ്ങൾ നൽകാൻ. സിംഗിൾ പോയിന്റ് ഓഫ് കോൺടാക്ട്, ഇമെയിൽ ഐഡി, മൊബൈൽ നമ്പർ ( വാട്സ്ആപ്പ്), ലാൻഡ് ലൈൻ നമ്പർ എന്നിവയാണ് നൽകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക