ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർക്കൊപ്പമാണ് അനശ്വര രാജൻ വെള്ളിത്തിരയിലേക്ക് കടന്നു വരുന്നത്. ഒരുപാട് നല്ല ചിത്രങ്ങളാണ് തുടർന്ന് അനശ്വരയുടേതായി വെള്ളിത്തിരയിലെത്തിയത്.
പോസ് ചെയ്ത് പിഷാരടി, ഫോട്ടോ എടുത്ത് മമ്മൂക്ക; ചിത്രം പങ്കുവച്ച് താരം
അനശ്വര സുപ്രധാന വേഷത്തിലെത്തിയ ചിത്രങ്ങൾ തന്നെയാണ് താരത്തിന് ലഭിച്ചത് എന്നുള്ളത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്.
അഭിനയത്തിൽ മാത്രമല്ല, അതിലുപരി നിലപാടുകൾകൊണ്ടും വ്യത്യസ്തയാണ് അനശ്വര. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കറുപ്പ് നിറത്തിലുള്ള കോട്ടും , ഷൂസും, തൊപ്പിയും, സൺ ഗ്ലാസുമെല്ലാം ധരിച്ച് സ്റ്റൈലിഷ് ആയാണ് താരം ഫോട്ടോയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക