ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ചാവേർ. ജോയ് മാത്യു ആണോ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ അർജുനശോകൻ ആന്റണി വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
‘എനിക്കൊപ്പം ആരാണെന്ന് നോക്കു’; പ്രിയതാരത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ച് മേഘ്ന കുട്ടി
ചിത്രത്തിന്റെ ട്രെയിലർ ഇറങ്ങിയത് മുതൽ വലിയ പ്രതീക്ഷയിലാണ് ആരാധകരും. ചിത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പോസ്റ്റർ എന്നതിലുപരി ചെറിയൊരു ചിത്രം എന്ന് പറയാം.
‘വീര രാജ വീര’… ‘പൊന്നിയിൻ സെല്വൻ’2-ലെ വീഡിയോ ഗാനം പുറത്ത്
പുറത്തുവിട്ടിരിക്കുന്ന ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്.
വേണു കുന്നപ്പിള്ളി, അരുൺ നാരായണൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ജിൻന്റോ ജോർജ് സിനിമാട്ടോഗ്രാഫി നിർവഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക