വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാവുന്ന വളരെ ഹെൽത്തി ആയ ഒരു ചായയാണ് നീല ചായ. എങ്ങനെ ഇത് തയ്യാറാക്കാനായി വളരെ കുറച്ച് സാധനങ്ങളും കുറച്ച് സമയവും മതി. എന്തൊക്കെയാണ് എന്ന് നോക്കാം.
1.വെള്ളം – 2ഗ്ലാസ്
2. പഞ്ചസാര -1 സ്പൂൺ
3.ശംഖുപുഷ്പം – 10 എണ്ണം
4.ചതച്ച ഇഞ്ചി – 1 സ്പൂൺ
5.തുളസി ഇല – 5 എണ്ണം
6.എലക്കായ – 2 എണ്ണം
ചേരുവകളെല്ലാം ഓരോന്നായി ചേർത്ത് നല്ല പോലെ തിളപ്പിച്ചെടുക്കുക. പഞ്ചസാര ചേർക്കാൻ ഇഷ്ടമില്ലാത്തവർക്ക് തണുത്തതിന് ശേഷം തേൻ ചേർത്തും ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക